നിലമ്പൂർ ച​ന്ത​ക്കു​ന്നി​ലെ ക്രൂരത ;  പ്രസവത്തിനിടെ തെരുവ് നായയെ അടിച്ചോടിച്ചു; പാ​തി പു​റ​ത്തു വ​ന്ന കു​ഞ്ഞു​മാ​യി അലച്ചിൽ, കുട്ടികൾ ചത്തു

Malappuram News : നിലമ്പൂർ ച​ന്ത​ക്കു​ന്നി​ല്‍ പ്ര​സ​വ​ത്തി​നി​ടെ തെ​രു​വു​നായയെ അടിച്ചോടിച്ചു. കഴിഞ ദിവസമാണ് ക്രൂരമായ സംഭവം നടന്നത്. ര​ണ്ടു കു​ഞ്ഞു​ങ്ങ​ള്‍ പു​റ​ത്തെ​ത്തി​യ ശേ​ഷം മൂ​ന്നാ​മ​ത്തെ കു​ഞ്ഞി​ന്‍റെ ത​ലRead More →

തോട്ടങ്ങളിൽനിന്ന്​ അടക്ക മോഷ്ടിക്കുന്ന പ്രതി പിടിയിൽ

വ​ഴി​ക്ക​ട​വ്: തോ​ട്ട​ത്തി​ൽ നി​ന്ന് സ്ഥി​ര​മാ​യി അ​ട​ക്ക മോ​ഷ്ടി​ക്കു​ന്ന​യാ​ൾ വ​ഴി​ക്ക​ട​വ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ൽ. കാ​ര​ക്കോ​ട് കോ​ലാ​ർ വീ​ട്ടി​ൽ രാ​ജേ​ഷി​നെ​യാ​ണ് (42) വ​ഴി​ക്ക​ട​വ് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് പ​റ​യ​റ്റ അ​റ​സ്റ്റ്Read More →

എടവണ്ണയിൽ വാഹന പരിശോധനക്കിടെ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

Malappuram News : എടവണ്ണയിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ പൊലീസ് പിടിയിൽ. കിഴക്കേ ചാത്തല്ലൂർ പാലനാടൻ നിയാസ് (25), ചൂളാട്ടിപാറ കുഴിപ്പുറത്ത് അക്ഷയ് (24) എന്നിവരെയാണ്Read More →

ഇന്ത്യ ചുറ്റിയടിച്ച് പണം തീർന്നു; സ്വാമിയെന്ന വ്യാജേന ആശ്രമത്തിൽ കഴിഞ്ഞ വഴിക്കടവ് സ്വദേശി അബ്ദുല്ല പിടിയിൽ

ചെറുതോണി: സ്വാമിയെന്ന വ്യാജേന ആശ്രമത്തിൽ ഒളിവിൽ താമസിച്ചുവന്ന മലപ്പുറം വഴിക്കടവ് സ്വദേശി പിടിയിൽ. ശശിധരാനന്ദ സ്വാമിയെന്ന പേരിൽ മുരിക്കാശ്ശേരിക്ക് സമീപം വാത്തിക്കുടിയിലെ ആശ്രമത്തിൽ ഒളിച്ച് താമസിച്ചിരുന്ന മലപ്പുറംRead More →

നിലമ്പൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: ഒരു മാസം മുമ്പ്​ ഖത്തറിലെത്തിയ മലപ്പുറം നിലമ്പൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന്​ നിര്യാതനായി. പൂക്കോട്ടുംപാടം പെരിങ്ങാട്ടുചോല ജാഫർ (53) ആണ്​ തിങ്കളാഴ്ച മരിച്ചത്​. നേരത്തെ ഖത്തറിൽRead More →

നിലമ്പൂരിൽ  തെരുവുപട്ടിക്കും കുഞ്ഞുങ്ങൾക്കും സ്നേഹക്കൂടൊരുക്കി നാട്ടുകാർ

നിലമ്പൂർ: തെരുവുനായ്ക്കൾക്കെതിരെ ജനവികാരം ശക്തമായിരിക്കുമ്പോൾ പ്രസവിച്ചു കിടക്കുന്ന തെരുവുനായക്കും കണ്ണുതുറക്കാത്ത ഒമ്പത് കുഞ്ഞുങ്ങൾക്കും കൂടൊരുക്കി സംരക്ഷണം തീർക്കുകയാണ് നിലമ്പൂർ മുക്കട്ടക്കാർ. കഴിഞ്ഞ ദിവസമാണ് മുക്കട്ട ഗവ. എല്‍.പിRead More →

നിലമ്പൂർ ജില്ല ആശുപത്രിയിൽ ഡോക്ടർമാർ കൂട്ട അവധി: രോഗികൾ ചികിത്സ കിട്ടാതെ മടങ്ങി” പ്രതിഷേധം

നിലമ്പൂര്‍: ജില്ല ആശുപത്രിയില്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ കൂട്ടത്തോടെ അവധിയെടുത്തത് രോഗികളെ വലച്ചു. നിരവധി രോഗികൾ ചികിത്സ കിട്ടാതെ മടങ്ങി. വെള്ളിയാഴ്ചയാണ് വിവിധ വിഭാഗത്തിലെ ഡോക്ടര്‍മാരെ കാണാനെത്തിയ രോഗികള്‍Read More →

ചാരായവും വാഷും വാറ്റുപകരണങ്ങളുമായി വയോധികൻ അറസ്റ്റിൽ

എടക്കര: വീട്ടിൽ തയാറാക്കിയ ചാരായവും വാഷും വാറ്റുപകരണങ്ങളുമായി വയോധികനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മരുത മഞ്ചക്കോട് പള്ളി അയ്യത്ത് സാമുവേലാണ് (60) പിടിയിലായത്. രഹസ്യ വിവരത്തിന്റെRead More →

മയക്കുമരുന്നുമായി മഞ്ചേരി കാരക്കുന്ന്​ സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ നാല്​ പേർ പിടിയിൽ

നിലമ്പൂർ: വഴിക്കടവ്​ ചെക്ക്​പോസ്റ്റിൽ എക്​സൈസ്​ നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി ദമ്പതികൾ ഉൾപ്പെടെ നാല്​ പേർ പിടിയിൽ. മഞ്ചേരി കാരക്കുന്ന്​ സ്വദേശികളായ സി.പി. അസ്​ലമുദ്ദീൻ, ഭാര്യ ഷിഫ്​ന, കാവനൂർRead More →