കരിപ്പൂരിൽ ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട; ര​ണ്ട് ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ

റി​ജി​ല്‍, റോ​ഷ​ന്‍ ആ​ര്‍. ബാ​ബു കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തു​നി​ന്ന് ഒ​മ്പ​ത് കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ര്‍ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. ബാ​ങ്കോ​ക്കി​ല്‍ നി​ന്ന് അ​ബൂ​ദ​ബി വ​ഴി എ​ത്തി​ച്ച ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് […]

സംസ്ഥാന സര്‍ക്കാറിന്‍റെ ‘എന്‍റെ കേരളം’ പ്രദര്‍ശന വിപണന മേള; സമഗ്ര കവറേജ്​ പുരസ്കാരം ‘മാധ്യമ’ത്തിന്​

സംസ്ഥാന സര്‍ക്കാറിന്‍റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന ‘എന്‍റെ കേരളം പ്രദര്‍ശന-വിപണന മേളയുടെ സമഗ്ര കവറേജിനുള്ള പുരസ്കാരം ജില്ല കലക്ടർ വി.ആർ. വിനോദിൽ നിന്ന്​ മാധ്യമം മലപ്പുറം ബ്യൂറോ ചീഫ്​ പി. ഷംസുദ്ദീൻ ഏറ്റുവാങ്ങുന്നു […]

വിവാഹപ്പിറ്റേന്ന് ഭർത്താവിനെ പെരുവഴിയിലാക്കി നവവധു കാമുകനൊപ്പം ഒളിച്ചോടി; സംഭവം പരപ്പനങ്ങാടിയിൽ

പരപ്പനങ്ങാടി: വ്യാഴാഴ്ച വിവാഹം കഴിഞ്ഞ യുവതി വെള്ളിയാഴ്ച ഭർത്താവിനെ പെരുവഴിയിലാക്കി കാമുകനോടൊപ്പം മുങ്ങി. ഭർത്താവിനോടൊപ്പം കാറിൽ യാത്ര ചെയ്യവെയാണ് സംഭവം. വിരുന്നു കഴിഞ്ഞ് ഇരുവരും ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ പുത്തരിക്കലിൽ എത്തിയപ്പോൾ സുഹൃത്തിനെകാണാൻ വധു […]

കൊണ്ടോട്ടിയില്‍ 1.91 കോടിയുടെ ഹവാല വേട്ട; രണ്ടുപേര്‍ പിടിയില്‍

കൊ​ണ്ടോ​ട്ടി: രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 1,91,48,000 രൂ​പ കൊ​ണ്ടോ​ട്ടി പൊ​ലീ​സ് പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​ര്‍ പി​ടി​യി​ലാ​യി. ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ല്‍ കൊ​ള​ത്തൂ​രി​ല്‍ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെയാണ് പണം പിടികൂടിയത്. മ​ല​പ്പു​റം മ​ങ്ക​ട പ​ന​ങ്ങാ​ങ്ങ​ര […]

മലപ്പുറത്തിന് എസ്.എസ്.എൽ.സി വി​ജ​യ സിന്ദൂരം

മ​ല​പ്പു​റം: ജി​ല്ല​യി​ൽ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ 99.52 ശ​ത​മാ​നം ജ​യം. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 0.27 ശ​ത​മാ​ന​ത്തി​ന്റെ കു​റ​വു​ണ്ട്. 2024ൽ 99.79 ​ശ​ത​മാ​ന​മാ​യി​രു​ന്നു ജ​യം. ശ​ത​മാ​ന ക​ണ​ക്കി​ൽ സം​സ്ഥാ​ന​ത്ത് ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ് മ​ല​പ്പു​റം. ക​ഴി​ഞ്ഞ​ത​വ​ണ നാ​ലാം […]

വാഴ കുലച്ചില്ല; കർഷകന് നഴ്സറി ഉടമ ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Representational Image മലപ്പുറം: വാഗ്ദാനം ചെയ്ത സമയത്ത് വാഴ കുലയ്ക്കാത്ത സംഭവത്തിൽ നഴ്സറി ഉടമകൾ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമീഷൻ. വണ്ടൂർ കരിമ്പൻതൊട്ടിയിൽ അലവി നൽകിയ പരാതിയിലാണ് കമീഷന്റെ ഉത്തരവ്. […]