പ്രണവ് എടവണ്ണപ്പാറ: എളമരത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. പള്ളിക്കൽ ബസാർ സ്വദേശി ചാളക്കണ്ടി പ്രണവിനെയാണ് (32) വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പാണ് എളമരം ചോലകുഴി സലാമിന്റെ […]
Category: Malappuram
പറപ്പൂരിൽ മിനി സ്റ്റേഡിയം ഒരുങ്ങുന്നു
ഒരു കോടി രൂപ ചെലവിൽ നവീകരിക്കുന്ന പറപ്പൂർ പഞ്ചായത്ത് മിനി സ്റ്റേഡിയം വേങ്ങര: പറപ്പൂർ മിനി സ്റ്റേഡിയം നവീകരണത്തിന് പദ്ധതിയാവുന്നു. സംസ്ഥാന സർക്കാർ ഒരു കോടി വകയിരുത്തിയതോടെയാണ് മിനി സ്റ്റേഡിയത്തിന്റെ ശനിദശ മാറുന്നത്. നേരത്തെ […]
സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സ്റ്റാഫ് ആത്മഹത്യ ചെയ്ത നിലയിൽ
കുറ്റിപ്പുറം: സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സ്റ്റാഫിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. എറണാകുളം കോതമംഗലം സ്വദേശി പുതിയേടത്ത് കുന്നേൽ ഹൗസ് മിഥിൽരാജിന്റെ മകൾ അമീനയാണ് (20) മരിച്ചത്. ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയായിട്ടും അമീന […]
ഒഴുക്കിൽപെട്ട വിദ്യാർഥിയെ കണ്ടെത്തിയില്ല; ഇന്നും തിരച്ചിൽ തുടരും
ന്യൂ കട്ടിൽ കാണാതായ വിദ്യാർഥിക്കായി തിരച്ചിൽ തുടരുന്നു പരപ്പനങ്ങാടി: പാലത്തിങ്ങൽ കീരനല്ലൂർ ന്യൂകട്ടിൽ ഒഴുക്കിൽപെട്ട വിദ്യാർഥിയെ രണ്ടു ദിവസത്തെ തുടർച്ചയായ തിരച്ചിലിനൊടുവിലും കണ്ടെത്താനായില്ല. സുരക്ഷയും മുന്നറിയിപ്പും പരിഗണിക്കാതെ നൂറുകണക്കിനാളുകളാണ് നിത്യവും ന്യൂകട്ടിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നത്. […]
കോടതി ഉത്തരവുണ്ടായിട്ടും നികുതി സ്വീകരിക്കുന്നില്ല
കാളികാവ്: കോടതി ഉത്തരവുണ്ടായിട്ടും നികുതി സ്വീകരിക്കാത്തത് കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുംബങ്ങളെ വലക്കുന്നു. ചോക്കാട് പഞ്ചായത്തിലെ കല്ലാമൂല വള്ളിപ്പൂളയിലെ കുടുംബങ്ങളാണ് കൈവശ ഭൂമി നഷ്ടപ്പെടുമോ എന്നാശങ്കയിൽ കഴിയുന്നത്. പട്ടയം ഉൾപ്പെടെ പ്രമാണങ്ങളുള്ള ഭൂമി 2000 […]
ഓട്ടിസം ബാധിച്ച ആറുവയസ്സുകാരന് ക്രൂരമർദനം, കേസെടുത്തു; അധ്യാപികയായ രണ്ടാനമ്മ ഒളിവിൽ
മലപ്പുറം: ഓട്ടിസം ബാധിച്ച ആറ് വയസുകാരനെ ക്രൂരമായി മര്‍ദിച്ച രണ്ടാനമ്മക്കെതിരെ കേസെടുത്തു. എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെ അധ്യാപിക കൂടിയായ രണ്ടാനമ്മ ഒളിവിലാണ്. പെരിന്തൽമണ്ണയിലാണ് സംഭവം. നിലമ്പൂര്‍ വടപുറം സ്വദേശിനിയാണ് ഒളിവിൽ പോയത്. മുത്തച്ഛനാണ് കുട്ടിയുടെ […]