കൊണ്ടോട്ടി: കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിനു മുന്നില്‍ ഓട്ടോറിക്ഷയിലെത്തി വടിവാള്‍ വീശി ഭീഷണിയുയര്‍ത്തിയ യുവാവിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പുളിക്കല്‍ വലിയപറമ്പ് സ്വദേശി മലയില്‍ ഷംസുദ്ദീന് (27) ആണ് […]
Category: Malappuram
സംഘർഷം ഭയന്നോടി യുവാവിന് പരിക്കേറ്റ സംഭവം: പത്തുപേർക്കെതിരെ കേസ്
എടപ്പാൾ: സി.ഐ.ടി.യു പ്രവർത്തകർ ആക്രമിക്കുമെന്ന് കരുതി ഭയന്നോടി കെട്ടിടത്തിൽനിന്ന് വീണ് യുവാവിന് പരിക്കേറ്റ സംഭവത്തിൽ പത്തു പേർക്കെതിരെ കേസ്. വിഷയത്തിൽ ആദ്യം നിസ്സംഗത പാലിച്ച പൊലീസ് പിന്നീട് കണ്ടാലറിയാവുന്ന പത്തു പേർക്കെതിരെ കേസെടുക്കുകയായിരുന്നു. അതേസമയം, […]
പയ്യനാട് ഹോമിയോ ആശുപത്രി: സ്വന്തം ഗൂഗിൾ പേ വഴി പണം സ്വീകരിച്ച ക്ലർക്കിനെതിരെ നടപടി
മഞ്ചേരി: പയ്യനാട് ഹോമിയോ ആശുപത്രിയിൽ ഒ.പി ടിക്കറ്റിനായി രോഗികളിൽനിന്ന് സ്വന്തം ഗൂഗിൾ പേ അക്കൗണ്ട് വഴി പണം സ്വീകരിക്കുകയും ഇതിന്റെ പേരിൽ വ്യാജ രേഖ കെട്ടിച്ചമക്കുകയും ചെയ്ത ക്ലർക്കിനെതിരെ നടപടി സ്വീകരിച്ചുവരുന്നതായി ജില്ല മെഡിക്കൽ […]
കരിപ്പൂര്‍ കേന്ദ്രീകരിച്ച് ഹൈബ്രിഡ് കഞ്ചാവ് കടത്ത്; ഒരാള്‍കൂടി പിടിയില്‍
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് വീര്യംകൂടിയ ‘തായ് ഗോള്‍ഡ്’ കഞ്ചാവ് കടത്തുന്ന രാജ്യാന്തര സംഘത്തിലെ ഒരാള്‍കൂടി പിടിയില്‍. മലപ്പുറം വേങ്ങര കുറ്റൂര്‍ സ്വദേശി കിഴക്കേപ്പുറത്ത് ഹുസൈന്‍കോയ തങ്ങളാണ് (38) കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായത്. […]
തിരൂരിൽ 30 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി തലക്കടത്തൂർ സ്വദേശി പിടിയിൽ
തിരൂർ: ബി.പി അങ്ങാടിയിൽ 30 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി തലക്കടത്തൂർ സ്വദേശി പിടിയിൽ. വടക്കിനിയേടത്ത് ഇബ്രാഹിംകുട്ടിയെയാണ് (49) പിടികൂടിയത്. ബി.പി അങ്ങാടി ബൈപാസ് റോഡിൽ വാഹന പരിശോധനക്കിടെയാണ് രേഖകളില്ലാത്ത മുപ്പത് ലക്ഷത്തി ഇരുപതിനായിരം രൂപ […]
മലയാളത്തിന്റെ കബഡിപ്പെരുമ ഇനി ഇംഗ്ലണ്ടിലും
പൊന്നാനി: കബഡിയിൽ ഉയരങ്ങൾ കീഴടക്കിയ പൊന്നാനി സ്വദേശി മഷ്ഹൂദ് കബഡി ലോകകപ്പിൽ ഇംഗ്ലണ്ടിനായി കളത്തിലിറങ്ങും. കബഡിയിൽ കേരളപ്പെരുമ ലോകനെറുകയിൽ അടയാളപ്പെടുത്തുകയാണ് പൊന്നാനി ബസ് സ്റ്റാൻഡ് സ്വദേശി മഷ്ഹൂദ്. ആഗസ്റ്റ് 20 മുതൽ കമ്പോഡിയയിൽ നടക്കുന്ന […]