നിലമ്പൂരിൽ ഒരാൾക്ക് മലേറിയ സ്ഥിരീകരിച്ചു

നിലമ്പൂർ (മലപ്പുറം): പകർച്ചവ‍്യാധികൾ പടരുന്ന നിലമ്പൂർ മേഖലയിൽ മലേറിയയും റിപ്പോര്‍ട്ട് ചെയ്തു. സ്വകാര‍്യ കമ്പനിയിൽ ജോലിചെയ്യുന്ന ഒഡിഷ സ്വദേശിക്കാണ് മലേറിയ സ്ഥിരീകരിച്ചത്. ഇയാൾ നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. രോഗം ഗൗരവത്തിൽ കാണണമെന്നും നടപടികൾ […]

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു, ഡ്രൈവർ രക്ഷപ്പെട്ടു

മലപ്പുറം: ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മുണ്ടുപറമ്പ് മച്ചിങ്ങൽ ബൈപ്പാസിലാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. വെള്ളിയാഴ്ച രാത്രി 8.40 ഓടെ ആണ് സംഭവം. വളമംഗലം സ്വദേശി പുത്തൻപുരക്കൻ ശ്രീധരന്റെ മാരുതി റിറ്റ്‌സ് […]

ക​ന​ത്ത മ​ഴ​: കൊ​ണ്ടോ​ട്ടി ന​ഗ​രം വെ​ള്ള​ക്കെ​ട്ടി​ൽ

കൊ​ണ്ടോ​ട്ടി: വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ത​ല്‍ ആ​രം​ഭി​ച്ച ക​ന​ത്ത മ​ഴ​യി​ല്‍ കൊ​ണ്ടോ​ട്ടി ന​ഗ​ര​വും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ക്കെ​ട്ടി​ലാ​യി. കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത ബൈ​പാ​സി​ല്‍ വെ​ള്ള​മു​യ​ര്‍ന്ന​ത് വ്യാ​പാ​രി​ക​ളെ​യും വാ​ഹ​ന യാ​ത്ര​ക്കാ​രെ​യും ദു​രി​ത​ത്തി​ലാ​ക്കി. 17ാം മൈ​ലി​ല്‍ നി​ന്നു​യ​ര്‍ന്ന വെ​ള്ളം റോ​ഡി​ല്‍ […]

ഹൃദയാഘാതം: മലയാളി യുവാവ് ഷാർജയിൽ നിര്യാതനായി

ഷാർജ: മലപ്പുറം തിരൂർ ചമ്രവട്ടം സ്വദേശി ഷാർജയിൽ നിര്യാതനായി. കുളങ്ങര വീട്ടിൽ മുഹമ്മദ്‌ അസ്​ലം(26) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി ഷാർജയിൽ മൊബൈൽ ടെക്‌നിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ് അബ്ദുൽ […]

കൂട്ടത്തോടെ സിം കാർഡെടുത്ത്​ തട്ടിപ്പ്; സെയിൽസ്​ എക്സിക്യൂട്ടിവ്​ അറസ്റ്റിൽ

മ​ല​പ്പു​റം: ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ പേ​രി​ൽ, അ​വ​ര​റി​യാ​തെ കൂ​ട്ട​ത്തോ​ടെ സിം ​കാ​ർ​ഡു​ക​ളെ​ടു​ത്ത് കൈ​മാ​റു​ന്ന യു​വാ​വ്​ മ​ല​പ്പു​റം സൈ​ബ​ർ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. വി​വി​ധ മൊ​ബൈ​ൽ സേ​വ​ന ദാ​താ​ക്ക​ളു​ടെ സെ​യി​ൽ​സ്​ എ​ക്സി​ക്യൂ​ട്ടി​വാ​യ കൊ​ണ്ടോ​ട്ടി ഒ​ള​വ​ട്ടൂ​ര്‍ മാ​യ​ക്ക​ര പാ​റ​ച്ചാ​ലി​ല്‍ അ​ബ്ദു​ല്‍ ഷ​മീ​റി​നെ […]

കുരുക്കഴിഞ്ഞു; ചോക്കാട് ചിങ്കക്കല്ലിലെ ഗീതക്കും സരോജിനിക്കും വീടിന് ഫണ്ട്

കാ​ളി​കാ​വ്: ചോ​ക്കാ​ട് ചി​ങ്ക​ക്ക​ല്ല് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​ടു​വി​ൽ വീ​ട് വെ​ക്കാ​ൻ സ​ർ​ക്കാ​ർ ഫ​ണ്ട് അ​നു​വ​ദി​ച്ചു. ഐ.​ടി.​ഡി.​പി മു​ഖേ​നെ​യാ​ണ് ഗീ​ത​ക്കും സ​രോ​ജി​നി​ക്കും വീ​ട് നി​ർ​മാ​ണ​ത്തി​നു​ള്ള ഫ​ണ്ട് വീ​ണ്ടും അ​നു​വ​ദി​ച്ച​ത്. വ​നം വ​കു​പ്പ് വീ​ട് നി​ർ​മാ​ണ​ത്തി​ന് സ​മ്മ​ത​പ​ത്രം […]