തേഞ്ഞിപ്പലം: ജപ്പാന് സയന്‍സ് ആൻഡ് ടെക്നോളജി (ജെ.എസ്.ടി) ഹൊകെയ്ഡോ സർവകലാശാലയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘സകുറ’ സയന്‍സ് എക്സ്ചേഞ്ച് പ്രോഗ്രാമില്‍ പങ്കെടുക്കാൻ കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് മൂന്ന് പേർ. ഫിസിക്സ് വിഭാഗത്തില്‍ അധ്യാപകനായ ഡോ. കെ.പി. സുഹൈല്‍, […]
Category: Malappuram
അധിനിവേശം കാടുകയറുന്നു; പ്രാദേശിക സസ്യങ്ങൾ നാശത്തിന്റെ വക്കിൽ
തിരുനാവായ: ആവാസവ്യവസ്ഥകളെ തകിടംമറിച്ച് അധിനിവേശ സസ്യങ്ങളുടെ കടന്നുകയറ്റം വ്യാപകമാകുന്നു. തിരുനാവായ എ.എം.എൽ.പി സ്കൂളിൽ ശാസ്ത്ര പഠന പ്രോജക്ടിന്റെ ഭാഗമായി നടന്ന സർവേയിലാണ് തിരുനാവായയിലും പരിസരത്തുമായി അധിനിവേശ സസ്യങ്ങളുടെ എണ്ണത്തിൽ വർധനവുള്ളതായി കണ്ടെത്തിയത്. മറ്റൊരു ആവാസ […]
മന്ത്രിയുടെ ഇടപെടലിൽ തടസ്സം നീങ്ങി; തിരൂർ ജില്ല ആശുപത്രിയിൽ ഓങ്കോളജി വിഭാഗത്തിന് പ്രവർത്തിക്കാം
തിരൂർ: തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് ഇളവുകൾ നൽകിയതോടെ തിരൂർ ജില്ല ആശുപത്രിയിലെ ഓങ്കോളജി വിഭാഗം ഉടൻ പ്രവർത്തന സജ്ജമാകും. നിബന്ധനകൾക്ക് വിധേയമായി പുതിയ ഓങ്കോളജി ബ്ലോക്കിന് പാർഷ്യൽ ഒക്യുപൻസി നൽകാൻ മന്ത്രി […]
അൻവറിന്റെ ആരോപണം: പൊലീസിലെ ആർ.എസ്.എസ് സ്വാധീനം തൂത്തെറിയണം -നാഷനൽ യൂത്ത് ലീഗ്
മലപ്പുറം: പി.വി. അൻവർ എം.എൽ.എ ഉയർത്തിയ ആരോപണത്തിൽ ഏറ്റവും ഗുരുതരമായ പൊലീസിലെ ആർ.എസ്.എസ് ഫ്രാക്ഷൻ തൂത്തെറിയാൻ ഇടതുപക്ഷ ഗവൺമെൻറ് തയാറാകണമെന്ന് നാഷനൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ. ഷമീർ പയ്യനങ്ങാടി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. […]
അധ്യാപക ദിനത്തിൽ സജയ് മാസ്റ്റർക്ക് മോണിംഗ് സ്റ്റാർ തിരൂരിന്റെ ആദരവ്
തിരൂർ: 30 വർഷമായി അധ്യാപന രംഗത്ത് തുടരുന്ന സജയ് മാസ്റ്ററെ അധ്യാപക ദിനത്തിൽ മോണിംഗ് സ്റ്റാർ തിരൂർ ആദരിച്ചു. തിരൂർ മുനിസിപ്പൽ രാജീവ് ഗാന്ധി സ്റ്റേഡിയത്തിന് നാമകരണം ചെയ്ത പി. ജയകൃഷ്ണൻ മാസ്റ്ററുടെ മകനാണ് […]
അധ്യാപക ദിനം; വിദ്യാർഥി ഗൃഹസന്ദർശനം; കാൽനൂറ്റാണ്ട് തികച്ച് ഗിരീഷ്
പൂക്കോട്ടുംപാടം: വിദ്യാർഥികളുടെ ജീവിതസാഹചര്യങ്ങൾ മനസ്സിലാക്കാനും അതുവഴി അധ്യാപനം കൂടുതൽ അർഥവത്താക്കാനുമുള്ള ഗൃഹസന്ദർശനത്തിന്റെ കാൽ നൂറ്റാണ്ട് പിന്നിടുകയാണ് ഗിരീഷ് മാരേങ്ങലത്ത് എന്ന അധ്യാപകൻ. പരിക്കുപറ്റിയ കുട്ടിയെ രക്ഷിതാക്കളുടെ അടുത്തെത്തിക്കാനോ കല്യാണം, ഗൃഹപ്രവേശനം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കാനോ […]