അധ്യാപികയെ കബളിപ്പിച്ച് 21 പവനും 30 ലക്ഷവും തട്ടിയ പൂർവവിദ്യാർഥി പിടിയിൽ

പരപ്പനങ്ങാടി: പൂർവവിദ്യാർഥിസംഗമത്തിനെത്തി പരിചയം പുതുക്കി അധ്യാപികയിൽനിന്ന് സ്വർണവും പണവും തട്ടിയ യുവാവ് റിമാൻഡിൽ. തലക്കടത്തൂർ സ്വദേശി നീലിയത്ത് വേർക്കൻ ഫിറോസാണ് (51) അറസ്റ്റിലായത്. തലക്കടത്തൂർ ചെറിയമുണ്ടം സ്കൂളിലെ മുൻ അധ്യാപികയുടെ പരാതിയിലാണ് നടപടി. 1988-90 ൽ ഈ സ്കൂളിൽ വിദ്യാർഥിയായിരുന്ന ഫിറോസ് പൂർവവിദ്യാർഥി സംഗമത്തിലൂടെ അധ്യാപികയുമായി കൂടുതൽ പരിചയത്തിലായി. തുടർന്ന് ഇവരുടെ വീട്ടിലെത്തി ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പല തവണയായി ലക്ഷങ്ങൾ കൈക്കലാക്കുകയും ആദ്യഘട്ടങ്ങളിൽ പലിശ നൽകി വിശ്വാസമാർജിക്കുകയും ചെയ്തു. തുടർന്ന് ബിസിനസ് വിപുലീകരണത്തിനെന്ന് പറഞ്ഞ് … Read more

കോട്ടക്കലിൽ വൻ രാസലഹരിവേട്ട;136.965 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

കോ​ട്ട​ക്ക​ൽ: ദേ​ശീ​യ​പാ​ത കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ രാ​സ​ല​ഹ​രി​വേ​ട്ട​യു​മാ​യി കോ​ട്ട​ക്ക​ൽ പൊ​ലീ​സ്. വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ലാ​യി. 136.965 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ഊ​ര​കം മേ​ൽ​മു​റി കീ​ര​ൻ​കു​ന്ന് സ്വ​ദേ​ശി വ​ട്ട​പ​റ​മ്പ് വീ​ട്ടി​ൽ അ​രു​ൺ (27), വേ​ങ്ങ​ര വെ​ട്ടു​തോ​ട് സ്വ​ദേ​ശി കാ​പ്പി​ൽ വീ​ട്ടി​ൽ റ​ഫീ​ഖ് (36) എ​ന്നി​വ​രെ​യാ​ണ് ഇ​ൻ​സ്‌​പെ​ക്ട​ർ സം​ഗീ​ത് പു​ന​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. തൃ​ശൂ​ർ റോ​ഡി​ൽ ചെ​ന​ക്ക​ൽ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 22.00 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി അ​രു​ണാ​ണ് ആ​ദ്യം പി​ടി​യി​ലാ​യ​ത്. ഇ​ൻ​സ്പെ​ക്ട​ർ സം​ഗീ​ത് പു​ന​ത്തി​ൽ, മ​ല​പ്പു​റം ഡാ​ൻ​സാ​ഫ് സ്ക്വാ​ഡ് … Read more

കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ച് കൊ​ല്ലാൻ കാമ്പയിൻ; ഷൂ​ട്ട​ര്‍മാ​ര്‍ കൊ​ന്നൊ​ടു​ക്കി​യ​ത് ഏ​ഴ് കാ​ട്ടു​പ​ന്നി​ക​ളെ​

വെ​ടി​വെ​ച്ച് കൊ​ന്ന കാ​ട്ടു​പ​ന്നി​ക​ളു​മാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​ഉ​സ്മാ​നും ഷൂ​ട്ട​ര്‍ നി​സാ​ര്‍ അ​ഹ​മ്മ​ദും സം​ഘ​വും എ​ട​ക്ക​ര: ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മ​നു​ഷ്യ​ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യി മാ​റി​യ കാ​ട്ടു​പ​ന്നി​ക​ളെ മാ​സ് കാ​മ്പ​യി​നി​ല്‍ വെ​ടി​വെ​ച്ച് കൊ​ന്ന് മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ക​ര്‍ഷ​ക​ര്‍ക്ക് താ​ങ്ങാ​യി മാ​റു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി​യും ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ചെ​യു​മാ​യി ന​ട​ന്ന പ​ന്നി വേ​ട്ട​യി​ല്‍ കൃ​ഷി​യി​ട​ങ്ങ​ളി​ലി​റ​ങ്ങി​യ ഏ​ഴ് കാ​ട്ടു​പ​ന്നി​ക​ളെ​യാ​ണ് ഷൂ​ട്ട​ര്‍മാ​ര്‍ കൊ​ന്നൊ​ടു​ക്കി​യ​ത്. നാ​ളു​ക​ളാ​യി മേ​ഖ​ല​യി​ല്‍ ക​ര്‍ഷ​ര്‍ക്കും നാ​ട്ടു​കാ​ര്‍ക്കും ശ​ല്യ​മാ​യി മാ​റി​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ച് കൊ​ല്ലാ​നു​ള്ള കാ​മ്പ​യി​നി​ന് ചൊ​വ്വാ​ഴ്ച​യാ​ണ് പ​ഞ്ചാ​യ​ത്തി​ല്‍ തു​ട​ക്ക​മി​ട്ട​ത്. പ​ഞ്ചാ​യ​ത്തി​ലെ … Read more

ബസും മിനിലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരിക്ക്

തിരൂർ -കോട്ടക്കൽ പാതയിൽ എടരിക്കോട് ക്ലാരി മൂച്ചിക്കലിന് സമീപം അപകടത്തിൽപെട്ട ബസ് കോട്ടക്കൽ: തിരൂർ -കോട്ടക്കൽ പാതയിൽ എടരിക്കോട് ക്ലാരി മൂച്ചിക്കലിന് സമീപം വാഹനപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്. സ്വകാര്യ ബസും മിനിലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ബസ് യാത്രക്കാരായ അഷ്റഫ്(49), ജയൻ (48), ശങ്കരനാരാരായണൻ(72), മുനീറ (40), ശോഭ (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. മഴയെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറി ബസിൽ ഇടിച്ചാണ് അപകടം. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു … Read more

തിരൂർ സ്വദേശിയായ 15കാരനെ കാണാനില്ലെന്ന് പരാതി

മുഹമ്മദ് ഷാദിൽ തിരൂർ: ചമ്രവട്ടം സ്വദേശിയായ 15കാരനെ കാണാനില്ലെന്ന് പരാതി. ചമ്രവട്ടം പുതുപ്പള്ളിയിലെ നീറ്റിയാട്ടിൽ സക്കീറിന്റെ മകൻ മുഹമ്മദ് ഷാദിലിനെയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ കാണാതായത്. ബന്ധുക്കൾ തിരൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കുട്ടിയെ കാണുന്നവർ പൊലീസിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർഥിച്ചു. ഫോൺ: 9544773169, 9656030780.  

വന്യമൃഗ ഭീഷണിക്കിടയിലും 70 ഏക്കർ മലമുകളിൽ പ​ഴ​മ​യു​ടെ പ്ര​താ​പ​ത്തോ​ടെ പോസ്റ്റ് ഓഫിസ്

അ​ട​ക്കാ​കു​ണ്ട് എ​ഴു​പ​തേ​ക്ക​ർ സ​ബ് പോ​സ്റ്റ് ഓ​ഫി​സ് കാ​ളി​കാ​വ്: വ​ന്യ​മൃ​ഗ ഭീ​ഷ​ണി കാ​ര​ണം കു​ടി​യി​റ​ക്കം തു​ട​രു​ന്ന കു​ടി​യേ​റ്റ ക​ർ​ഷ​ക മേ​ഖ​ല​യാ​യ 70 ഏ​ക്ക​ർ മ​ല​മു​ക​ളി​ൽ ഇ​പ്പോ​ഴും സ​ജീ​വ​മാ​യി പോ​സ്റ്റ് ഓ​ഫി​സ്. 50 വ​ർ​ഷം മു​മ്പ് മ​ല​മു​ക​ളി​ൽ നാ​ട്ടു​കാ​ർ നി​ർ​മി​ച്ച പോ​സ്റ്റ് ഓ​ഫി​സ് ഇ​ന്നും കൗ​തു​ക കാ​ഴ്ച​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. 70 ഏ​ക്ക​റി​ൽ ഇ​പ്പോ​ൾ ആ​ളും ആ​ര​വ​വും ഇ​ല്ല. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 1500 അ​ടി​യോ​ളം ഉ​യ​ര​ത്തി​ലാ​ണ് ഈ ​പോ​സ്റ്റ് ഓ​ഫി​സ് സ്ഥി​തി ചെ​യ്യു​ന്ന​ത്. പൂ​ർ​ണ​മാ​യും ക​രി​ങ്ക​ല്ലി​ൽ പ​ണി​ത പോ​സ്റ്റ് ഓ​ഫി​സി​ന്റെ പ്ര​താ​പ​മാ​ണ് പ​റ​യാ​നു​ള്ള​ത്. … Read more