May 20, 2024

Latest News

477ാം റാ​ങ്കി​ന്‍റെ മി​ക​വി​ൽ ല​ക്ഷ്മി മേ​നോ​ൻ പൊ​ന്നാ​നി: സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷ​യി​ൽ ഓ​ൾ ഇ​ന്ത്യ​യി​ൽ 477ാം റാ​ങ്ക് നേ​ടി മാ​റ​ഞ്ചേ​രി പ​ന​ ല​ക്ഷ്മി...
കാ​ളി​കാ​വ്: പ​തി​റ്റാ​ണ്ടി​ന്റെ കാ​ത്തി​രി​പ്പി​ന​റു​തി​യാ​യി മു​ത്തം ത​ണ്ട് പാ​ല​ത്തി​ന്റെ മെ​യി​ൻ സ്ലാ​ബ് വാ​ർ​പ്പ് തു​ട​ങ്ങി. ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ പ​ണി പൂ​ർ​ത്തി​യാ​യി ഗ​താ​ഗ​തം സാ​ധ്യ​മാ​ക്കു​മെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത്...
അ​ങ്ങാ​ടി​പ്പു​റം: വീ​ടു​ക​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച് കു​ന്നു​കൂ​ട്ടി​യി​ട്ട അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ മാ​ലി​ന്യം മ​ഴ​ക്ക് മു​മ്പ് നീ​ക്കി​യി​ല്ലെ​ങ്കി​ൽ ബാ​ധ്യ​ത​യാ​വു​മെ​ന്ന് ആ​ശ​ങ്ക. വീ​ടു​ക​ളി​ൽ​നി​ന്ന് ഹ​രി​ത​ക​ർ​മ​സേ​ന ശേ​ഖ​രി​ച്ച് വ​ല​മ്പൂ​രി​ൽ വാ​ട​ക​ക്കെ​ടു​ത്ത...
മലപ്പുറം: വണ്ടൂർ പൂക്കുളത്ത് ബസിന്റെ പിൻചക്രം കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം. താഴംങ്കോട് സ്വദേശിനി ഹുദ(24)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടം....
വ​ള്ളി​ക്കു​ന്ന്: കോ​ഴി​ക്കോ​ട്-​മ​ല​പ്പു​റം ജി​ല്ല അ​തി​ർ​ത്തി​യാ​യ ക​ട​ലു​ണ്ടി​ക്ക​ട​വ് അ​ഴി​മു​ഖ പ്ര​ദേ​ശ​ത്ത് ഒ​ഴി​വ് ദി​വ​സ​ങ്ങ​ളി​ലും ആ​ഘോ​ഷ വേ​ള​ക​ളി​ലും പൊ​ലീ​സ് സേ​വ​നം വേ​ണ​മെ​ന്നാ​വ​ശ്യം ശ​ക്തം. ക​ട​ലു​ണ്ടി​ക്ക​ട​വ് അ​ഴി​മു​ഖ​ത്തെ...
പൂ​ക്കോ​ട്ടും​പാ​ടം: ര​ണ്ടു മാ​സ​ത്തി​ല​ധി​ക​മാ​യി കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​ച്ച അ​മ​ര​മ്പ​ല​ത്ത് ഗു​ണ​ഭോ​ക്താ​ക്ക​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലേ​ക്ക് ജ​ന​കീ​യ മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു. അ​മ​ര​മ്പ​ലം യു.​ഡി.​എ​ഫ് ക​മ്മി​റ്റി​യു​ടെ...
താ​നൂ​ർ: താ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. പ്ലാ​റ്റ് ഫോ​മി​ൽ മ​ദ്യ​പി​ച്ച് സ്ത്രീ​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രെ ശ​ല്യം​ചെ​യ്ത മൂ​ന്നം​ഗ സം​ഘ​ത്തെ താ​നൂ​ർ പൊ​ലീ​സ്...
എടക്കാട്: ചാല അമലോദ്ഭവ മാതാ ക്രിസ്ത്യൻ പള്ളി മൈതാനിയിൽ മതസൗഹാർദത്തിന്റെ മാതൃക തീർത്ത് ഈദ്ഗാഹ്. ചാലയിലെ സംയുക്ത കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈദ് ഗാഹ്...
വേ​ങ്ങ​ര: തോ​ട്ട​ശ്ശേ​രി​യ​റ​യി​ൽ എം.​ഡി.​എം.​എ​യു​മാ​യി ഹോം ​അ​പ്ല​യ​ൻ​സ​സ് ഉ​ട​മ പി​ടി​യി​ലാ​യി. തോ​ട്ട​ശ്ശേ​രി​യ​റ സ്വ​ദേ​ശി പ​ള്ളി​യാ​ളി ഷം​സു​ദ്ദീ​ൻ (41) ആ​ണ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്നും ഒ​രു​ല​ക്ഷം...
error: Content is protected !!