പുലി കൂട്ടിൽ; കടുവയെവിടെ? അടക്കാകുണ്ടിലെ ആശങ്ക തീരുന്നില്ല
പുള്ളിപ്പുലിയെ കാട്ടിൽ തുറന്നുവിടാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ വനം വകുപ്പിന്റെ വാഹനം തടഞ്ഞ് പ്രതിഷേധിക്കുന്നു കാളികാവ്: കടുവയെ പിടികൂടാൻ കേരള എസ്റ്റേറ്റിൽ വെച്ച കൂട്ടിൽ പുലി കുടുങ്ങിയെങ്കിലും നാടിന്റെ ആശങ്ക തീരുന്നില്ല. ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവയെ 15 ദിവസമായിട്ടും കണ്ടെത്താനായില്ല എന്നതാണ് അടക്കാകുണ്ടിൽ പ്രദേശവാസികളുടെ ആശങ്ക വർധിപ്പിക്കുന്നത്. ബുധനാഴ്ച രാത്രി കൽക്കുണ്ട് ചേരിയിൽ മാധവന്റെ വളർത്തുനായെ അജ്ഞാത ജീവി കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. വനംവകുപ്പ് നടത്തിയ പരിശോധനയിൽ ഇത് പുലിയാണെന്ന് കണ്ടെത്തി. ഇതോടെ കടുവക്ക് പിന്നാലെ പ്രദേശത്ത് പുലിയുടെ … Read more