വ്യാജ നോട്ടുകളും ലോട്ടറി ടിക്കറ്റും: മൂന്നാം പ്രതി അറസ്റ്റിൽ

പെരുമ്പടപ്പ്: വ്യാജ നോട്ടുകളും ലോട്ടറി ടിക്കറ്റും അടിച്ചു വിൽപന നടത്തുന്ന സംഘത്തിലെ മൂന്നാം പ്രതി അറസ്റ്റിൽ. വയനാട് മാനന്തവാടി വിമല നഗറിൽ കാഞ്ഞിരത്തിങ്കൽ വീട്ടിൽ ജെയിംസ് ജോസഫ് (46) ആണ് അറസ്റ്റിലായത്. പെരുമ്പടപ്പ് പൊലീസ് […]

ഹെൽത്ത് ഇൻസ്പെക്ടർക്ക് മർദനം: രണ്ടുപേർക്കെതിരെ കേസ്

കോട്ടക്കൽ: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ഹെൽത്ത് ഇൻസ്പെക്ടർക്ക് നേരെ മർദ്ദനം. രണ്ടുപേർക്കെതിരെ കോട്ടക്കൽ പൊലീസ് കേസെടുത്തു. കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ ലത്തീഫാണ് പരാതിക്കാരൻ. നഗരസഭ കവാടത്തിൽ പുകവലിക്കുന്നയാളെ ഉദ്യോഗസ്ഥൻ തടഞ്ഞിരുന്നു. ഇതുമായി […]

പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി കർണാടകയിൽ പിടിയിൽ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഫോറൻസിക് സെല്ലിൽനിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി അറസ്റ്റിൽ. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി നറുകര ഉതുവേലി കുണ്ടൂപറമ്പിൽ വിനീഷാണ് (23) അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ടോടെ കർണാടക ധർമസ്ഥലിൽനിന്നാണ് ഇയാൾ […]

നാട്ടുവൈദ്യന്റെ കൊലപാതകം : മുൻ എസ്.ഐ.യെ പോലീസ് കസ്റ്റഡിയിൽ വിട്ടു

നിലമ്പൂർ : നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ കീഴടങ്ങിയ പ്രതി മുൻ എസ്.ഐ. സുന്ദരൻ സുകുമാരനെ നിലമ്പൂർ പോലീസ് ചോദ്യംചെയ്യാനായി കസ്റ്റഡിയിൽ വാങ്ങി. 21-ന് കോടതിയിൽ വീണ്ടും ഹാജരാക്കും. മൂന്നുമാസംമുൻപ് മുഖ്യപ്രതി […]

തിരൂരിൽ ബവ്റിജസിനു മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം

TIRUR:  തിരൂര്‍ ബവ്റിജസ് ഷോപ്പിനു മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപിച്ചെത്തിയ സംഘം. ഇന്നലെ വൈകിട്ടാണ് സംഭവം. മൂന്നു പേരടങ്ങുന്ന സംഘം ഇവിടെ മദ്യം വാങ്ങാനെത്തിയ മറ്റുള്ളവരെയാണ് ആക്രമിച്ചത്. കൂട്ടത്തിലൊരാള്‍ ബീയര്‍ ബോട്ടില്‍ കൊണ്ട് മറ്റൊരാളുടെ […]