മലപ്പുറം: പ്രായപൂർത്തിയാകാത്ത ഇതര സംസ്ഥാന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തു. പൂക്കോട്ടൂർ പള്ളിപ്പടി സ്വദേശി കോതടി മജീദ് (52), പൂക്കോട്ടൂർ സ്വദേശി തൊട്ടിപ്പാറമ്മൽ കൃഷ്ണൻ (54), പൂക്കോട്ടൂർ […]
Category: Latest News
ഇന്ത്യ ചുറ്റിയടിച്ച് പണം തീർന്നു; സ്വാമിയെന്ന വ്യാജേന ആശ്രമത്തിൽ കഴിഞ്ഞ വഴിക്കടവ് സ്വദേശി അബ്ദുല്ല പിടിയിൽ
ചെറുതോണി: സ്വാമിയെന്ന വ്യാജേന ആശ്രമത്തിൽ ഒളിവിൽ താമസിച്ചുവന്ന മലപ്പുറം വഴിക്കടവ് സ്വദേശി പിടിയിൽ. ശശിധരാനന്ദ സ്വാമിയെന്ന പേരിൽ മുരിക്കാശ്ശേരിക്ക് സമീപം വാത്തിക്കുടിയിലെ ആശ്രമത്തിൽ ഒളിച്ച് താമസിച്ചിരുന്ന മലപ്പുറം വഴിക്കടവ് സ്വദേശി കുറ്റിപ്പുറത്ത് വീട്ടിൽ അബ്ദുല്ലയെയാണ് […]
മറഡോണ വർഷങ്ങൾക്കു മുമ്പ് നൽകിയ വാച്ചിന്റെ വിലയറിഞ്ഞ ഞെട്ടലിൽ മുഹമ്മദ് റാഫി
വണ്ടൂർ: Malappuramnews ഫുട്ബാൾ ഇതിഹാസം മറഡോണ വർഷങ്ങൾക്കു മുമ്പ് സമ്മാനമായി നൽകിയ വാച്ചിന്റെ യഥാർഥ വില അറിഞ്ഞതിന്റെ ഞെട്ടലിലാണ് ചെറുകോട് മലക്കൽ മാമ്പള്ളി ഹൗസിൽ മുഹമ്മദ് റാഫിയും കുടുംബവും. അഞ്ചു വർഷം മുമ്പ് സമ്മാനമായി […]
കേരളാധീശ്വരപുരം ഗവ. ഐ.ടി.ഐഹോസ്റ്റൽ കെട്ടിടോദ്ഘാടനം നാളെ
താനൂർ: സംസ്ഥാന പട്ടികജാതി വികസന വകുപ്പിന് കീഴിൽ താനാളൂർ പുത്തൻതെരുവിൽ പ്രവർത്തിക്കുന്ന കേരളാധീശ്വരപുരം ഗവ. ഐ.ടി.ഐക്ക് ഒന്നര കോടി രൂപ ചെലവഴിച്ച് പുതുതായി നിർമിച്ച ഹോസ്റ്റൽ കെട്ടിടത്തിന്റെ സമർപ്പണം ചൊവ്വാഴ്ച മന്ത്രി കെ. രാധാകൃഷ്ണൻ […]
കരുവാരകുണ്ട് വട്ടമലയിൽ വീണ്ടും കടുവ ആടുകളെ കൊന്നു;ആക്രമണം ഉടമയുടെ മുന്നിൽവെച്ച്
കരുവാരകുണ്ട്: ഇടവേളക്കു ശേഷം വട്ടമലയിലെ ജനവാസ കേന്ദ്രത്തിൽ വീണ്ടും കടുവയുടെ ആട് വേട്ട. റബർ തോട്ടത്തിൽ മേയുകയായിരുന്ന ആടുകളെ ഉടമയുടെ മുന്നിൽവെച്ചാണ് കടുവ ആക്രമിച്ചത്. പുൽവെട്ട കരിങ്കന്തോണി വട്ടമല റോഡിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം. […]
നിലമ്പൂരിൽ തെരുവുപട്ടിക്കും കുഞ്ഞുങ്ങൾക്കും സ്നേഹക്കൂടൊരുക്കി നാട്ടുകാർ
നിലമ്പൂർ: തെരുവുനായ്ക്കൾക്കെതിരെ ജനവികാരം ശക്തമായിരിക്കുമ്പോൾ പ്രസവിച്ചു കിടക്കുന്ന തെരുവുനായക്കും കണ്ണുതുറക്കാത്ത ഒമ്പത് കുഞ്ഞുങ്ങൾക്കും കൂടൊരുക്കി സംരക്ഷണം തീർക്കുകയാണ് നിലമ്പൂർ മുക്കട്ടക്കാർ. കഴിഞ്ഞ ദിവസമാണ് മുക്കട്ട ഗവ. എല്.പി സ്കൂളിലെ ഷെഡ്ഡില് തെരുവുപട്ടി പ്രസവിച്ചത്. ഒമ്പത് […]