കോട്ടക്കൽ: സി.പി.എമ്മിലെ വിഭാഗീയത വികസനങ്ങൾക്ക് തുരങ്കം വെക്കുന്നുവെന്ന് കോട്ടക്കൽ മുനിസിപ്പൽ മുസ്ലിം ലീഗ് നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇതു മറച്ചുവെക്കാനാണ് കോട്ടക്കൽ ബസ് സ്റ്റാൻഡ് വിഷയത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി. ജനകീയസമിതിയുടെ […]
Category: Latest News
ലോട്ടറി ടിക്കറ്റ് നമ്പറിൽ മാറ്റംവരുത്തി തട്ടിപ്പ്; കച്ചവടക്കാരന് 5000 രൂപ നഷ്ടപ്പെട്ടു
വണ്ടൂർ: ലോട്ടറി ടിക്കറ്റ് നമ്പറിൽ മാറ്റംവരുത്തി നടത്തിയ തട്ടിപ്പിൽ വിൽപനക്കാരന് നഷ്ടപ്പെട്ടത് 5000 രൂപ. തിരുവാലി നടുവത്ത് സ്വദേശി കാട്ടുമുണ്ട മോഹൻദാസിനാണ് പണം നഷ്ടപ്പെട്ടത്.മോഹൻദാസ് നടുവത്ത് അങ്ങാടിയിൽ ലോട്ടറി ടിക്കറ്റ് വിൽപന നടത്തുന്നതിനിടെ മോട്ടോർ […]
കരിപ്പൂരിൽ പുതിയ എമിഗ്രേഷൻ ഏരിയ; ഒരേസമയം 600 യാത്രക്കാർക്ക് ഉപകരിക്കും
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്തവാളത്തിൽ പുതിയ എമിഗ്രേഷൻ ഏരിയ പ്രവർത്തനം തുടങ്ങി. ഇവിടെ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രക്കാർക്കായി പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ ബിൽഡിംഗിലാണ് (എൻ.ഐ.ടി.ബി) 16 ഡൈനാമിക് എമിഗ്രേഷൻ ഇ-കൗണ്ടറുകളോടു കൂടിയ പുതിയ […]
സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി
സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 280 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37,480 രൂപയാണ്. ഒരു […]
മലപ്പുറത്തിന്റെ സെവൻസ് ആരവം രണ്ടു ദിവസം യു.എ.ഇയിലും
പെരിന്തൽമണ്ണ: മലപ്പുറത്തിന്റെ മൈതാനങ്ങൾക്ക് തീപിടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ ഇനി യു.എ.ഇയുടെ മണ്ണിലേക്കും. അര നൂറ്റാണ്ട് തികയുന്ന പെരിന്തൽമണ്ണ കാദറലി സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ രണ്ടു ദിവസത്തെ മത്സരങ്ങൾക്ക് പന്തുരുളുക കടലിനക്കരെയാവും. യു.എ.ഇയിലെ മലപ്പുറം ഫുട്ബാൾ […]
ഫർണിച്ചർ നിർമാണ ശാലയിൽ തീപിടിത്തം; 50 ലക്ഷത്തിന്റെ നഷ്ടം
മലപ്പുറം: പൊന്മള ചൂനൂരിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ നിർമാണ ശാലക്ക് തീ പിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. പറപ്പൂർ സ്വദേശി മുനീറിന്റെ ഉടമസ്ഥതയിലുള്ള ന്യൂ മർവ ബോർഡ് വർക്സ് സ്ഥാപനത്തിനാണ് ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീ പിടിച്ചത്. […]