പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം

മ​ങ്ക​ട: സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ കാ​ലാ​നു​സൃ​ത നി​യ​മ​നി​ർ​മാ​ണം അ​നി​വാ​ര്യ​മാ​ണ​ന്നും നി​യ​മ​നി​ർ​മാ​ണം ക​രു​ത​ലോ​ടെ​യാ​വ​ണ​മെ​ന്നും മ​ഞ്ഞ​ളാം​കു​ഴി അ​ലി എം.​എ​ൽ.​എ. കു​റു​വ പ​ട​പ്പ​റ​മ്പി​ൽ, പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​നി​യ​ൻ സം​ഘ​ടി​പ്പി​ച്ച സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു […]

മ​ല​പ്പു​റം ജില്ലയിൽ കുട്ടികളിൽ അഞ്ചാംപനി പടരുന്നു; ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ

മ​ല​പ്പു​റം: ജി​ല്ല​യി​ൽ അ​ഞ്ചാം​പ​നി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. ക​ൽ​പ​ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ ആ​ദ്യ​മാ​യി രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത ദി​വ​സം മു​ത​ൽ ത​ന്നെ പ്ര​തി​രോ​ധ […]

തി​രൂ​ർ പുറത്തൂരിലെ തോണി അപകടം: മരണം നാലായി

തി​രൂ​ർ: പു​റ​ത്തൂ​ർ ന​മ്പ്രം​ക​ട​വി​ൽ തോ​ണി മ​റി​ഞ്ഞ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട സം​ഘ​ത്തി​ലെ കാ​ണാ​താ​യ ര​ണ്ടു​പേ​രു​ടെ മൃ​ത​ദേ​ഹം​കൂ​ടി ക​ണ്ടെ​ടു​ത്തു. പു​തു​പ്പ​ള്ളി ന​മ്പ്രം സ്വ​ദേ​ശി​ക​ളാ​യ കു​യ്യി​നി​പ്പ​റ​മ്പി​ൽ അ​ബൂ​ബ​ക്ക​ർ (55), ഇ​ട്ടി​ക​പ്പ​റ​മ്പി​ൽ സ​ലാം (54) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഞാ​യ​റാ​ഴ്ച ക​ണ്ടെ​ടു​ത്ത​ത്. ഇ​തോ​ടെ […]

മലപ്പുറം തിരൂർ പുറത്തൂരിൽ തോണി മറിഞ്ഞ് രണ്ടു പേർ മരിച്ചു

തിരൂർ: മലപ്പുറം തിരൂർ പുറത്തൂരിൽ തോണി മറിഞ്ഞ് രണ്ടു പേർ മരിച്ചു. റുഖിയ, സൈനബ എന്നിവരാണ് മരിച്ചത്. രണ്ടു പേരെ കാണാതായി. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. രണ്ടുപേരെ രക്ഷപ്പെടുത്തി. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. കക്ക […]

ഫിഫ ഫുട്ബോൾ പൂരമഹോത്സവത്തിന് പൂരനഗരിക്കാരായ ക്യൂഗെറ്റ് വോളന്റീയർമാർ

  ഫിഫ വേൾഡ് കപ്പിലെ ക്യൂഗെറ്റ് വോളന്റീയർമാർ; (ഫിഫ ഫുട്ബോൾ പൂരമഹോത്സവത്തിന് പൂരനഗരിക്കാരും) ഇന്ത്യൻ എംബസിയുടെ കീഴിലുള്ള “ഇന്ത്യൻ ബിസിനസ്സ് പ്രൊഫഷണൽ കൗൺസിലിൽ”(IBPC ) രജിസ്റ്റർ ചെയ്തിട്ടുള്ള സാമൂഹ്യസാംസ്‌കാരിക പ്രൊഫഷണൽ സംഘടനയാണ് ക്യൂഗെറ്റ് എന്ന […]

വേ​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​​ലെ കുടുംബാരോഗ്യ ഉപകേന്ദ്ര കെട്ടിടം പൊളിക്കാൻ ഉത്തരവ്

വേ​ങ്ങ​ര: ഗ​ർ​ഭി​ണി​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും പ​രി​ച​ര​ണം ല​ക്ഷ്യ​മി​ട്ട് വേ​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​​ലെ പാ​ക്ക​ട​പ്പു​റാ​യ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ത്തി​ന് മ​ര​ണ​മ​ണി. 35 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള സ​ബ് സെ​ന്റ​ർ കെ​ട്ടി​ടം, കാ​ല​പ്പ​ഴ​ക്കം കാ​ര​ണം ചോ​ർ​ന്നൊ​ലി​ക്കാ​നും ചു​മ​രു​ക​ൾ പൊ​ട്ടി​പ്പൊ​ളി​യാ​നും തു​ട​ങ്ങി​യ​തോ​ടെ പ്ര​വ​ർ​ത്ത​നം […]