എ​ക്​​സൈ​സി​​ന്റെ വ​ൻ ചാ​രാ​യ വേ​ട്ട; ടെ​റ​സി​ൽ വ്യാ​ജ​ വാ​റ്റ് കേ​ന്ദ്രം

പ​ട്ടി​ക്കാ​ട്​: ടെ​റ​സി​ന് മു​ക​ളി​ൽ മ​റ​കെ​ട്ടി വാ​റ്റ് ന​ട​ത്തി​യയാൾ എ​ക്സൈ​സി​ന്റെ പി​ടി​യി​ൽ. ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് ചാ​രാ​യം ത​യാ​റാ​ക്കി​യ വ്യാ​ജ​വാ​റ്റ് കേ​ന്ദ്രം ത​ക​ർ​ക്കു​ക​യും ചെ​യ്തു. ഓ​ണം സ്​​പെ​ഷ​ൽ ഡ്രൈ​വി​​ന്റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ എ​ക്സൈ​സ് സി.​ഐ​യും സം​ഘ​വും മ​ണ്ണാ​ർ​മ​ല, […]

ജ​പ്പാ​നി​ലെ ശാ​സ്ത്ര പ​രി​പാ​ടി​യി​ലേ​ക്ക് കാ​ലി​ക്ക​റ്റി​ല്‍നി​ന്ന് മൂ​ന്നുപേ​ര്‍

തേ​ഞ്ഞി​പ്പ​ലം: ജ​പ്പാ​ന്‍ സ​യ​ന്‍സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി (ജെ.​എ​സ്.​ടി) ഹൊ​കെ​യ്ഡോ സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ‘സ​കു​റ’ സ​യ​ന്‍സ് എ​ക്‌​സ്‌​ചേ​ഞ്ച് പ്രോ​ഗ്രാ​മി​ല്‍ പ​ങ്കെ​ടു​ക്കാ​ൻ കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍നി​ന്ന് മൂ​ന്ന് പേ​ർ. ഫി​സി​ക്‌​സ് വി​ഭാ​ഗ​ത്തി​ല്‍ അ​ധ്യാ​പ​ക​നാ​യ ഡോ. ​കെ.​പി. സു​ഹൈ​ല്‍, […]

അ​ധി​നി​വേ​ശം കാ​ടു​ക​യ​റു​ന്നു; പ്രാ​ദേ​ശി​ക സ​സ്യ​ങ്ങ​ൾ നാ​ശ​ത്തി​ന്റെ വ​ക്കി​ൽ

തി​രു​നാ​വാ​യ: ആ​വാ​സ​വ്യ​വ​സ്ഥ​ക​ളെ ത​കി​ടം​മ​റി​ച്ച് അ​ധി​നി​വേ​ശ സ​സ്യ​ങ്ങ​ളു​ടെ ക​ട​ന്നു​ക​യ​റ്റം വ്യാ​പ​ക​മാ​കു​ന്നു. തി​രു​നാ​വാ​യ എ.​എം.​എ​ൽ.​പി സ്കൂ​ളി​ൽ ശാ​സ്ത്ര പ​ഠ​ന പ്രോ​ജ​ക്ടി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന സ​ർ​വേ​യി​ലാ​ണ് തി​രു​നാ​വാ​യ​യി​ലും പ​രി​സ​ര​ത്തു​മാ​യി അ​ധി​നി​വേ​ശ സ​സ്യ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​ത്. മ​റ്റൊ​രു ആ​വാ​സ […]

മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​ൽ ത​ട​സ്സം നീ​ങ്ങി; തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ഓ​ങ്കോ​ള​ജി വി​ഭാ​ഗ​ത്തി​ന് പ്ര​വ​ർ​ത്തി​ക്കാം

തി​രൂ​ർ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഇ​ള​വു​ക​ൾ ന​ൽ​കി​യ​തോ​ടെ തി​രൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ ഓ​ങ്കോ​ള​ജി വി​ഭാ​ഗം ഉ​ട​ൻ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കും. നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി പു​തി​യ ഓ​ങ്കോ​ള​ജി ബ്ലോ​ക്കി​ന് പാ​ർ​ഷ്യ​ൽ ഒ​ക്യു​പ​ൻ​സി ന​ൽ​കാ​ൻ മ​ന്ത്രി […]

അൻവറിന്റെ ആരോപണം: പൊലീസിലെ ആർ.എസ്.എസ് സ്വാധീനം തൂത്തെറിയണം -നാഷനൽ യൂത്ത് ലീഗ്

മലപ്പുറം: പി.വി. അൻവർ എം.എൽ.എ ഉയർത്തിയ ആരോപണത്തിൽ ഏറ്റവും ഗുരുതരമായ പൊലീസിലെ ആർ.എസ്.എസ് ഫ്രാക്ഷൻ തൂത്തെറിയാൻ ഇടതുപക്ഷ ഗവൺമെൻറ് തയാറാകണമെന്ന് നാഷനൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ. ഷമീർ പയ്യനങ്ങാടി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. […]

അധ്യാപക ദിനത്തിൽ സജയ് മാസ്റ്റർക്ക് മോണിംഗ് സ്റ്റാർ തിരൂരിന്‍റെ ആദരവ്

തിരൂർ: 30 വർഷമായി അധ്യാപന രംഗത്ത് തുടരുന്ന സജയ് മാസ്റ്ററെ അധ്യാപക ദിനത്തിൽ മോണിംഗ് സ്റ്റാർ തിരൂർ ആദരിച്ചു. തിരൂർ മുനിസിപ്പൽ രാജീവ് ഗാന്ധി സ്റ്റേഡിയത്തിന് നാമകരണം ചെയ്ത പി. ജയകൃഷ്ണൻ മാസ്റ്ററുടെ മകനാണ് […]