നിലമ്പൂരിൽ ഒരാൾക്ക് മലേറിയ സ്ഥിരീകരിച്ചു

നിലമ്പൂർ (മലപ്പുറം): പകർച്ചവ‍്യാധികൾ പടരുന്ന നിലമ്പൂർ മേഖലയിൽ മലേറിയയും റിപ്പോര്‍ട്ട് ചെയ്തു. സ്വകാര‍്യ കമ്പനിയിൽ ജോലിചെയ്യുന്ന ഒഡിഷ സ്വദേശിക്കാണ് മലേറിയ സ്ഥിരീകരിച്ചത്. ഇയാൾ നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. രോഗം ഗൗരവത്തിൽ കാണണമെന്നും നടപടികൾ ശക്തമാക്കിയതായും ആരോഗ‍്യവകുപ്പ് അധികൃതർ പറഞ്ഞു. എച്ച്1 എന്‍1, ഡെങ്കിപ്പനി, കോവിഡ്, മഞ്ഞപ്പിത്തം തുടങ്ങിയവക്കു പുറമെയാണ് നിലമ്പൂർ മേഖലയിൽ മലേറിയയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഞ്ഞപ്പിത്തം ബാധിച്ച് വെള്ളിയാഴ്ച മരിച്ച നിലമ്പൂർ ഗവ. മാനവേദൻ സ്കൂളിലെ അധ‍്യാപകൻ അജീഷിന്‍റെ രണ്ടു ബന്ധുക്കൾ ഉൾപ്പെടെ 12 … Read more

മലപ്പുറം ജില്ലയിൽ വെസ്റ്റ്നൈൽ പനി;വില്ലൻ കൊതുക്, ജാഗ്രതാ നിർദേശം

മ​ല​പ്പു​റം: വെ​സ്റ്റ്​ നൈ​ൽ പ​നി​യെ​ന്ന്​ സ്ഥിരീകരിക്കാത്ത മൂ​ന്നു കേ​സു​ക​ൾ ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​താ​യി ആ​രോ​ഗ്യ​വ​കു​പ്പ്​ അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​യി ആ​െ​ക 10 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ൽ അ​ഞ്ചു​പേ​ർ രോ​ഗ മു​ക്ത​രാ​യി. ഒ​രാ​ൾ കോ​ഴി​ക്കോ​ട്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. രോ​ഗ​ല​ക്ഷ​ണം പ്ര​ക​ടി​പ്പി​ച്ച​വ​രു​ടെ ര​ക്​​തം, ന​ട്ടെ​ല്ലി​ൽ​നി​ന്നും കു​ത്തി​യെ​ടു​ത്ത നീ​ര്​ എ​ന്നി​വ കോ​ഴി​ക്കാ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വൈ​റ​സ്​ റി​സ​ർ​ച്ച്​ ആ​ൻ​ഡ്​ ഡ​യ​ഗ​നോ​ന​സ്റ്റി​ക്​ ല​ബോ​റ​ട്ട​റി​യി​ൽ (വി.​ആ​ർ.​ഡി.​എ​ൽ) ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ വൈ​റ​സ്​ ബാ​ധ ക​ണ്ടെ​ത്തി​യ​ത്. പൂ​ണൈ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ വൈ​റോ​ള​ജി​യി​ൽ … Read more

രണ്ട് മാസത്തെ വരണ്ട കാലാവസ്ഥയ്ക്ക് ശേഷം കശ്മീരില്‍ മഞ്ഞുവീഴ്ച തുടങ്ങി

രണ്ട് മാസത്തെ വരണ്ട കാലാവസ്ഥയ്ക്ക് ശേഷം കശ്മീരില്‍ മഞ്ഞുവീഴ്ച തുടങ്ങി. ചെടികളും റോഡുകളും മഞ്ഞിൽ മൂടിയ നിലയിലാണ്. ചുറ്റിലും തൂവെള്ള നിറം മാത്രമേ കാണാനാകൂ. ഇതിനിടയിൽ ബാരാമുള്ള– ബനിഹാൽ മേഖലയിൽ പാഞ്ഞുപോകുന്ന ട്രെയിനിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കശ്മീർ താഴ്‌വരകളിലെ മഞ്ഞുവീഴ്ച എന്ന കുറിപ്പോടെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എക്സ് പ്ലാറ്റ്ഫോമിൽ വിഡിയോ പങ്കുവെക്കുകയും ചെയ്തു. ഒറ്റ നോട്ടത്തിൽ റെയിൽവേ ട്രാക്ക് ഏതാണെന്ന് പോലും കണ്ടെത്താൻ പറ്റാത്ത വിധം മഞ്ഞുവീണു കിടക്കുകയാണ്. കാശ്മീരിലേക്ക് … Read more

പത്തൊമ്പതാം വയസിൽ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകൻ : അന്താരാഷ്ട്ര അംഗീകാരത്തിൽ നിറവിൽ അമല്ലാജ്

കോഴിക്കോട്: ചരിത്രം കുറിച്ച പത്തൊമ്പതുകാരന്റെ വിജയഗാഥയ്ക്ക് അന്തർദേശീയ അംഗീകാരം.യുനസ്‌കോയ്ക്ക് കീഴിലുള്ള ഇന്റര്‍സിറ്റി ഇന്റാജിബിള്‍ കള്‍ച്ചറല്‍ കോ ഓപ്പറേഷന്‍ നെറ്റ് വര്‍ക്കിന്റെ കോഴിക്കോട് നടന്ന ഒമ്പതാം ജനറൽ അസംബ്ലിയിൽ ആഗോള ബ്രാൻഡായ എലാസിയയുടെ സൂത്രധാരനായ 19 കാരൻ അമല്ലാജ് കെ.പിയ്ക്ക് അംഗീകാരം കൈമാറി. ’2023 ലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകൻ’ആയാണ് അമല്ലാജ് amalaj തെരഞ്ഞെടുക്കപ്പെട്ടത്. കോഴിക്കോട് ‘റാവിസ് കടവിൽ’ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ ഐസിസിഎൻ സെക്രട്ടറി ജനറൽജൂലിയോ രമൻ ബ്ലാസ്കോ നാച്ചർ പുരസ്കാരം സമ്മാനിച്ചു. ഗോവ ഗവർണർ … Read more

മലപ്പുറം ജില്ലയിലെ ഭക്ഷണ നിര്‍മാണ വിതരണ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന ; 53,200 രൂപ പിഴയിടാക്കി

മലപ്പുറം : ഹെല്‍ത്തി കേരള പരിശോധനയുടെ ഭാഗമായി ജില്ലയിലെ ഭക്ഷണ നിര്‍മാണ വിതരണ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഭക്ഷണജന്യ-ജലജന്യ രോഗങ്ങള്‍തടയുന്നതിന് വേണ്ടി ഭക്ഷണ നിര്‍മാണ വിതരണ യൂണിറ്റുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനാണ് പരിശോധനകള്‍ നടത്തിയത്. 332 ഹോട്ടലുകള്‍, 276 കൂള്‍ബാറുകള്‍, 23 കാറ്ററിംഗ് സെന്ററുകള്‍, 210 ബേക്കറികള്‍, എട്ട് ഐസ് പ്ലാന്റുകള്‍, ഒമ്പത് കുടിവെള്ള ബോട്ടിലിങ് യൂണിറ്റുകള്‍, ഒമ്പത് സോഡാ നിര്‍മാണ യൂണിറ്റുകള്‍, 22 സ്വകാര്യ കുടിവെള്ള ടാങ്കുകള്‍, 13 ഐസ്‌ക്രീം യൂണിറ്റുകള്‍ എന്നിവയാണ് പരിശോധിച്ചത്. വൃത്തിഹീനമായ … Read more

വ്യാ​ജ സൗ​ന്ദ​ര്യ​വ​ര്‍ധ​ക ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച​ത് മൂ​ലം വൃ​ക്ക ത​ക​രാ​റി​ലാ​യ സം​ഭ​വ​ത്തി​ൽഅന്വേഷണം ഊർജിതം

മ​ല​പ്പു​റം: വ്യാ​ജ സൗ​ന്ദ​ര്യ​വ​ര്‍ധ​ക ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച​ത് മൂ​ലം വൃ​ക്ക ത​ക​രാ​റി​ലാ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി ജി​ല്ല ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ വി​ഭാ​ഗം. ജി​ല്ല​യി​ൽ ച​ര്‍മം വെ​ളു​പ്പി​ക്കാ​ൻ‌ ക്രീ​മു​ക​ള്‍ ഉ​പ​യോ​ഗി​ച്ച 11 പേ​ര്‍ക്ക് നെ​ഫ്രോ​ട്ടിക് സി​ൻ​ഡ്രോം എ​ന്ന രോ​ഗാ​വ​സ്ഥ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​രു​ടെ വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി​രു​ന്നു. ഇ​തി​ല്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന 14കാ​രി തു​ട​ര്‍ച്ച​യാ​യി ഒ​രു ലേ​പ​നം ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി. സ​മാ​ന ല​ക്ഷ​ണ​ങ്ങ​ളു​മാ​യി എ​ത്തി​യ​വ​രും ഈ ​ക്രീം ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി കോ​ട്ട​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ല്‍ വി​ഭാ​ഗം മേ​ധാ​വി ക​ണ്ടെ​ത്തി​യി​രു​ന്നു. ചി​ല ക്രീ​മു​ക​ളി​ല്‍ ര​സ​വും ക​റു​ത്തീ​യ​വും … Read more