കാളികാവ്: ജാതിക്ക ഉൽപാദനക്കുറവിൽ വലഞ്ഞ് സംസ്ഥാനത്തെ ജാതി കർഷകർ. കഴിഞ്ഞ വേനലിലെ ഉയർന്ന താപനിലയയിൽ പിടിച്ചു നിൽക്കാനാവാതെ പലതോട്ടങ്ങളിലും ജാതിക്ക കൊഴിഞ്ഞു വീണത് വലിയ തോതിൽ ഉൽപാദനം കുറയാൻ ഇടയാക്കിയതാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്. ഉത്പാദനത്തിൽ […]
Category: All news
പിതാവിന്റെ പാതയിൽ മുന്നേറി റാഹിൽ; കാലിക്കറ്റ് സർവകലാശാല അത്ലറ്റിക് മീറ്റ്
റാഹിൽ പി. സക്കീർ തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കായികവിഭാഗം ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈന്റെ മകൻ റാഹിൽ പി. സക്കീറിന് സ്വന്തം തട്ടകത്തിൽ നേട്ടം. സർവകലാശാല അത്ലറ്റിക് മീറ്റിൽ 100 മീറ്റർ ഹർഡ്ൽസിൽ […]
കാട്ടുപന്നികൾ വിളയാടി പത്തേക്കർ നെൽകൃഷി നശിച്ചു
ചങ്ങരംകുളം എറവറാംകുന്ന് മേഖലയിൽ കാട്ടുപന്നി നശിപ്പിച്ച നെൽകൃഷി ചങ്ങരംകുളം: എറവറാംകുന്ന് മേഖലയിൽ രൂക്ഷമായ കാട്ടുപന്നിയുടെ ആക്രമണത്തിൽ വൻകൃഷിനാശം. വിളവെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് എറവറാംകുന്നത്തെ പത്തേക്കറിലധികം വരുന്ന നെൽ കൃഷി പന്നികൾ നശിപ്പിച്ചത്. […]
കൂട്ടുകൂടി കൂടണയാൻ തിരുനാവായ ഇഷ്ട കേന്ദ്രം…
അരിവാൾ കൊക്കൻമാരുടെ ജില്ലയിലെ ഏക കോളനിയായ തിരുനാവായ എടക്കുളം ഭാഗത്തെ കൊറ്റില്ലങ്ങൾ തിരുനാവായ: റെഡ് ഡേറ്റാ ലിസ്റ്റിൽ ഉൾപ്പെട്ട വെള്ള അരിവാൾ കൊക്കൻ (ബ്ലാക്ക് ഹെഡഡ് ഐബിസ്) നീർ പക്ഷികൾക്ക് പേരുകേട്ട തിരുനാവായയിൽ കൂടുവെച്ചതിൽ […]
വീട്ടിൽ ഒളിപ്പിച്ച 235 കിലോ ചന്ദനത്തടികൾ പിടികൂടി
നിലമ്പൂർ: മഞ്ചേരിക്ക് സമീപം പുല്ലാര വളമംഗലത്ത് വനം ഫ്ലയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ വീട്ടിൽനിന്ന് 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു. വീട്ടുടമക്കെതിരെ കേസെടുത്തു. വലിയകത്ത് അലവിക്കെതിരെയാണ് കേസെടുത്തത്. വീട് കേന്ദ്രീകരിച്ചു ചന്ദനം ഇടപാട് നടത്തുന്നതായി […]
അഞ്ചുപേർ മരിച്ച ചെട്ടിയങ്ങാടി അപകടം കണ്ണീരോർമക്ക് ഇന്ന് ഒരുവർഷം
മഞ്ചേരി: അഞ്ചുപേരുടെ മരണത്തിനിടയായ നെല്ലിപ്പറമ്പ് ചെട്ടിയങ്ങാടി വാഹനാപകടത്തിന് ഞായറാഴ്ച ഒരുവർഷം തികയുന്നു. 2023 ഡിസംബർ 15ന് വൈകീട്ട് അഞ്ചരയോടയൊണ് നാടിനെ നടുക്കിയ അപകടം നടന്നത്. മഞ്ചേരി-അരീക്കോട് റോഡിൽ ചെട്ടിയങ്ങാടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും […]