ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം അപസ്മാരത്തിന് കാരണമാകുമെന്ന് പഠനം
തേഞ്ഞിപ്പലം: ആന്റിബയോട്ടിക് അമിത ഉപയോഗം അപസ്മാരസാധ്യത ഉണ്ടാക്കാനും അവയുടെ തീവ്രത വര്‍ധിപ്പിക്കാനും സാധ്യതയുണ്ടെന്ന് പഠനം. കാലിക്കറ്റ് സര്‍വകലാശാല ജന്തുശാസ്ത്ര പഠനവകുപ്പിലെ അസി. പ്രഫസര്‍ ഡോ. ബിനു രാമചന്ദ്രനുകീഴില്Read More →