കാലിക്കറ്റ് ഡിപ്പാർട്മെൻറ് യൂനിയൻ തെരഞ്ഞെടുപ്പ് വി.സി റദ്ദാക്കി
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കാമ്പസിൽ നടന്ന ഡിപ്പാർട്മെന്റ് സ്റ്റുഡന്റ്സ് യൂനിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കാനും ഫലം പ്രഖ്യാപിച്ച ഡിപ്പാർട്മെന്റ് യൂനിയനുകളുടെ പ്രവർത്തനം തൽക്കാലത്തേക്ക് നിർത്തിവെക്കാനും വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഉത്തരവിട്ടു. വിശദ അന്വേഷണത്തിനായി മുതിർന്ന അധ്യാപകരുടെ കമ്മിറ്റി രൂപവത്കരിക്കാനും തീരുമാനിച്ചു. ബാലറ്റ് പേപ്പറിൽ സീരിയൽ നമ്പറും റിട്ടേണിങ് ഓഫിസറുടെ ഒപ്പും പതിക്കാതെ നൽകിയത് കൃത്രിമം കാണിക്കാനാണെന്ന ഒരു വിഭാഗം വിദ്യാർഥികളുടെ പരാതിയിൽ വി.സി ബന്ധപ്പെട്ടവരിൽനിന്ന് വിശദീകരണം തേടിയിരുന്നു. സർവകലാശാല പ്രസ് അധികൃതർ സീരിയൽ നമ്പർ പതിച്ചിരുന്നെങ്കിലും, … Read more