മാതാവ്​ വഴക്കുപറഞ്ഞു; വീടുവിട്ടിറങ്ങിയ രണ്ടാം ക്ലാസുകാരൻ പരാതി പറയാൻ പൊലീസ് സ്റ്റേഷനെന്ന് കരുതി കയറിയത് ഫയർഫോഴ്സ് സ്റ്റേഷനിൽ

മലപ്പുറം: മാതാവ്​ വഴക്ക് പറഞ്ഞതിന്​ വീടുവിട്ടിറങ്ങിയ ഏഴ് വയസ്സുകാരൻ പരാതി പറയാൻ ദീർഘദൂരം നട​ന്നെത്തിയത് മലപ്പുറം​ ഫയർഫോഴ്സ് സ്റ്റേഷനിൽ. സ്വന്തം വീട്ടിൽ നിന്ന്​ നട്ടുച്ച നേരത്ത് അഞ്ച്​ കിലോമീറ്ററോളം നടന്നാണ്​​ രണ്ടാം ക്ലാസുകാരൻ പൊലീസ് […]

ജ​ൽജീ​വ​ൻ മി​ഷ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി; ടാ​ങ്കി​ന് സ്ഥ​ല​മേ​റ്റെ​ടു​ക്കാ​ൻ ഭ​ര​ണാ​നു​മ​തി

വ​ളാ​ഞ്ചേ​രി: ജ​ൽജീ​വ​ൻ മി​ഷ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 40 ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ ശേ​ഷി​യു​ള്ള കു​ടി​വെ​ള്ള ടാ​ങ്ക് നി​ർ​മി​ക്കാ​ൻ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ഭ​ര​ണാ​നു​മ​തി​യാ​യ​താ​യി പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ. എ ​അ​റി​യി​ച്ചു. ആ​ത​വ​നാ​ട് […]

ബത്​ഹയിലെ താമസസ്ഥലത്ത്​ മലയാളി മരിച്ചു

ഹരിദാസൻ റിയാദ്: മലയാളി ബത്​ഹയിലെ താമസസ്ഥലത്ത്​ മരിച്ചു. മലപ്പുറം പുൽപ്പറ്റ തൃപ്പനച്ചി പാലക്കാട്ടെ കൈത്തൊട്ടിൽ ഹരിദാസൻ (68) ആണ്​ മരിച്ചത്​. പരേതരായ രാമൻ, ചെല്ല കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: ചന്ദ്രവതി. മക്കൾ: അനീഷാന്തൻ, […]

പൊ​ന്നാ​നിയിലെ ഇ-ചലാൻ അദാലത്ത്; എട്ട് മണിക്കൂറിൽ ലഭിച്ചത് 5.6 ലക്ഷം രൂപ

പൊ​ന്നാ​നി​യി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തി​യ ഇ-​ച​ലാ​ൻ അ​ദാ​ല​ത്ത് പൊ​ന്നാ​നി: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഇ-​ച​ലാ​ൻ അ​ദാ​ല​ത്തി​ന്റെ ഭാ​ഗ​മാ​യി പൊ​ന്നാ​നി താ​ലൂ​ക്ക് പ​രി​ധി​യി​ൽ​നി​ന്ന് എ​ട്ട് മ​ണി​ക്കൂ​റി​ൽ ല​ഭി​ച്ച​ത് 5.6 ല​ക്ഷം രൂ​പ. ഗ​താ​ഗ​ത നി​യ​മ […]

മ​ണ്ണാ​ർ​മ​ല​യി​ൽ വീ​ണ്ടും പു​ലി? വ​ള​ർ​ത്തു​നാ​യ് ക​ഴു​ത്തി​ൽ ക​ടി​​യേ​റ്റ നി​ല​യി​ൽ

മ​ണ്ണാ​ർ​മ​ല​യി​ൽ റ​ബ​ർ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ള​ർ​ത്തു​നാ​യ​യു​ടെ ക​ഴു​ത്തി​ൽ മു​റി​വേ​റ്റ നി​ല​യി​ൽ പ​ട്ടി​ക്കാ​ട്​: മ​ണ്ണാ​ർ​മ​ല​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ വീ​ണ്ടും പു​ലി​യു​ടെ സാ​ന്നി​ധ്യ​മെ​ന്ന് നാ​ട്ടു​കാ​ർ. വ​ള​ർ​ത്തു​നാ​യ​യു​ടെ ക​ഴു​ത്തി​ൽ​ ആ​ഴ​ത്തി​ൽ പ​ല്ല്​ പ​തി​ഞ്ഞ അ​ട​യാ​ള​മു​ള്ള​തി​നാ​ൽ പു​ലി​യാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ്​ നാ​ട്ടു​കാ​ർ. […]

ചോ​ക്കാ​ട് സൊ​സൈ​റ്റി ഭൂ​മി​ക്ക് നി​കു​തി കു​ടി​ശ്ശി​ക; ജ​പ്തി ഭീ​ഷ​ണി

ചോ​ക്കാ​ട് നാ​ൽ​പ​ത് സെ​ന്റി​ൽ നി​ല​മ്പൂ​ർ പ​ട്ടി​ക​വ​ർ​ഗ സൊ​സൈ​റ്റി​ക്ക് കീ​ഴി​ലു​ള്ള തെ​ങ്ങി​ൻ തോ​പ്പ് കാ​ളി​കാ​വ്: ചോ​ക്കാ​ട് നാ​ൽ​പ്പ​ത് സെ​ന്റി​ൽ ആ​ദി​വാ​സി ഭൂ​മി​ക്ക് 12 വ​ർ​ഷ​മാ​യി നി​കു​തി അ​ട​ക്കാ​ത്ത​തി​ന്റെ പേ​രി​ൽ ജ​പ്തി ഭീ​ഷ​ണി. നി​ല​മ്പൂ​ർ താ​ലൂ​ക്ക് പ​ട്ടി​ക […]