കാപ്പ ചുമത്തി നാടുകടത്തിയയാൾ നിയമം ലംഘിച്ച് വീട്ടിലെത്തി, പൊലീസ് പിടിയിലുമായി

ഹ​രീ​ഷ്‌ കൊ​ണ്ടോ​ട്ടി: കാ​പ്പ നി​യ​മ​പ്ര​കാ​രം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നാ​ടു​ക​ട​ത്തി​യ​യാ​ള്‍ നി​യ​മം ലം​ഘി​ച്ച് വീ​ട്ടി​ലെ​ത്തി​യ​തി​ന് വീ​ണ്ടും അ​റ​സ്റ്റി​ല്‍. പു​ളി​ക്ക​ല്‍ പെ​രി​യ​മ്പ​ലം മി​നി ഇ​ൻ​ഡ​സ്ട്രി​യ​ല്‍ എ​സ്റ്റേ​റ്റ് പാ​ല​ക്കു​ള​ങ്ങ​ര ഹ​രീ​ഷ് ചീ​ര​ക്കോ​ട് (അ​നി​ല്‍ -48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. […]

സൗദിയിലെ തബൂക്കിന്​ സമീപം വാഹനാപകടം; മലയാളിയും രാജസ്ഥാനിയും മരിച്ചു

ഷെഫിൻ മുഹമ്മദ്, ഇർഫാൻ അഹമ്മദ് റിയാദ്​: സൗദി വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ തബൂക്കിന് സമീപം ചെങ്കടൽ തീരത്തെ തുറമുഖ പട്ടണമായ ദുബയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ്​ ഉൾപ്പെടെ രണ്ട്​ മരണം. മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി വെണ്ണായൂർ […]

പി.വി. അൻവർ നിലവിൽ ഒരു സ്ഥാനാർഥിയുടെയും പേര് പറഞ്ഞിട്ടില്ല -വി.ഡി. സതീശൻ

ആലുവ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി.വി. അൻവർ നിലവിൽ ഒരു സ്ഥാനാർഥിയുടെയും പേര് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആദ്യം സ്ഥാനാർഥിയുടെ പേര് പറഞ്ഞിരുന്നു. പിന്നീട് കോൺഗ്രസ് പാർട്ടി തീരുമാനിക്കുന്ന ഏത് സ്ഥാനാർഥിക്കും […]

കേരളമടക്കം 17 സംസ്ഥാനങ്ങളിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്: കൊല്ലം സ്വദേശി പൊന്നാനിയിൽ പിടിയിൽ

പൊന്നാനി: കേരളം അടക്കം 17 സംസ്ഥാനങ്ങളിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന പ്രതി പൊന്നാനിയിൽ പിടിയിൽ. കൊല്ലം പെരിനാട് ഞാറക്കൽ അലീന മൻസിൽ എസ്. അമീറിനെയാണ് പൊന്നാനി പൊലീസ് ലോഡ്ജിൽ നിന്ന് അറസ്റ്റ് ചെയ്തത്. […]

44കാരിയുടെ ഉമിനീർ ഗ്രന്ഥിയിൽനിന്ന് ശസ്ത്രക്രിയ കൂടാതെ കല്ല് നീക്കി

പെ​രി​ന്ത​ൽ​മ​ണ്ണ: 44 കാ​രി​യു​ടെ ഉ​മി​നീ​ർ ഗ്ര​ന്ധി​യി​ൽ കു​ടു​ങ്ങി​യ ക​ല്ല് ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ നീ​ക്കം ചെ​യ്തു. പെ​രി​ന്ത​ൽ​മ​ണ്ണ അ​സെ​ന്റ് ഇ.​എ​ൻ.​ടി ആ​ശു​പ​ത്രി​യി​ലെ ഇ.​എ​ൻ.​ടി സ​ർ​ജ​ൻ ഡോ. ​യ​ദു​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ സം​ഘ​മാ​ണ് മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ 44 […]

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്​: ബാങ്ക്​​ അക്കൗണ്ടുകൾ ‘വിറ്റ’ മൂന്നു​ പേർ അറസ്റ്റിൽ

മ​ല​പ്പു​റം: ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റ് ഭീ​ഷ​ണി മു​ഴ​ക്കി എ​ട​പ്പാ​ള്‍ സ്വ​ദേ​ശി​നി​യി​ൽ​നി​ന്ന് 93 ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക്​ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ ‘വി​ൽ​പ​ന’ ന​ട​ത്തി​യ മൂ​ന്നു​പേ​രെ മ​ല​പ്പു​റം സൈ​ബ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ണ്ടോ​ട്ടി മേ​ല​ങ്ങാ​ടി […]