പൊതു സ്ഥലത്ത് മാലിന്യം തള്ളിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

അ​മീ​റു​ൽ ഫാ​രി​സ്, മു​ഹ​മ്മ​ദ് യാ​സ​ർ അ​റാ​ഫ​ത്ത് നി​ല​മ്പൂ​ർ: പൊ​തു​സ്ഥ​ല​ത്ത് കോ​ഴി​മാ​ലി​ന‍്യം ത​ള്ളി​യ കേ​സി​ൽ ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. മാ​ലി​ന‍്യം ത​ള്ളി​യ​തി​ന് എ​ട​വ​ണ്ണ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​നം മോ​ഷ്ടി​ച്ച് വീ​ണ്ടും ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ മാ​ലി​ന‍്യം ത​ള്ളി​യ […]

ഇ​ന്ന് ലോ​ക പു​സ്ത​ക ദി​നം; എ​ഴു​ത്തി​ന്റെ ലോ​ക​ത്ത് നി​ശ​ബ്ദ പോ​രാ​ളി​യാ​യി മ​ദ​നി

മു​ഹി​യ​ദ്ദീ​ൻ മ​ദ​നി പ​ര​പ്പ​ന​ങ്ങാ​ടി: ഒ​രേ​സ​മ​യം സം​ഘാ​ട​ക​നും സ​മു​ദാ​യ നേ​താ​വും വാ​ഗ്മി​യും ഗ്ര​ന്ഥ ര​ച​യി​താ​വു​മാ​കു​ക എ​ന്ന അ​ത്യ​പൂ​ർ​വ സ​ർ​ഗ​ശേ​ഷി​ക്കു​ട​മ​യാ​യ നേ​താ​ക്ക​ളി​ലൊ​രാ​ളാ​ണ് കേ​ര​ള സം​സ്ഥാ​ന ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ ഉ​പാ​ധ്യ​ക്ഷ​ൻ പു​ളി​ക്ക​ല​ക​ത്ത് മു​ഹി​യ​ദ്ദീ​ൻ മ​ദ​നി. അ​ക്ഷ​ര​ങ്ങ​ളെ ആ​യു​ധ​മാ​ക്കി ഇ​സ്‍ലാ​മി​ന്റെ […]

15കാരനെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച യുവതി അറസ്റ്റിൽ; ഭർത്താവ് ഒളിവിൽ

സ​ത്യ​ഭാ​മ തി​രൂ​ർ: 15കാ​ര​നെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി വി​ഡി​യോ പ​ക​ര്‍ത്തി​യ കേ​സി​ല്‍ യു​വ​തി അ​റ​സ്റ്റി​ല്‍. പാ​ല​ക്കാ​ട് ക​ല്ല​ടി​ക്കോ​ട് വാ​ക്കോ​ട് കോ​ള​നി​യി​ലെ സ​ത്യ​ഭാ​മ​യെ​യാ​ണ് (30) തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ൽ പ്ര​തി​യാ​യ യു​വ​തി​യു​ടെ […]

15കാരനെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചു; സംഭവം ഭർത്താവിന്‍റെ അറിവോടെ, 30കാരി അറസ്റ്റിൽ

തിരൂർ: മയക്കുമരുന്ന് നൽകി വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ. തിരൂർ ബിപി അങ്ങാടി കായൽമഠത്തിൽ സാബിക്കിന്‍റെ ഭാര്യ പാലക്കാട് കല്ലടിക്കോട് വാക്കോട് കോളനിയിലെ സത്യഭാമയാണ് (30) അറസ്റ്റിലായത്. ഭർത്താവ് സാബിക്ക് ഒളിവിലാണ്. […]

ചാലിയാറിലെ വൻകിട സ്വർണ ഖനനത്തിനെതിരെ നാട്ടുകാർ

ചാ​ലി​യാ​റി​ൽ മൂ​ല​ത്ത്പ​റ​മ്പിൽ ന​ട​ക്കു​ന്ന വ​ൻ​കി​ട സ്വ​ർ​ണ​ ഖ​ന​നം എ​ട​വ​ണ്ണ: ചാ​ലി​യാ​റി​ലെ വ​ൻ​കി​ട സ്വ​ർ​ണ ഖ​ന​നം നാ​ട്ടു​കാ​ർ​ക്കും തീ​ര​വാ​സി​ക​ൾ​ക്കും ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന​താ​യി പ​രാ​തി. എ​ട​വ​ണ്ണ പ​ഞ്ചാ​യ​ത്തി​ലെ കു​ണ്ടു​തോ​ട്, മൂ​ല​ത്ത്പ​റ​മ്പ് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തി വ​ൻ​കി​ട സ്വ​ർ​ണ​ഖ​ന​നം […]

‘താനെന്നും കോൺഗ്രസുകാരൻ; പിതാവിന്‍റെ ആഗ്രഹം പോലെ തനിക്കും കോൺഗ്രസ് പതാക പുതച്ച് യാത്രയാവണം’

മലപ്പുറം: നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിയാകുമെന്ന പ്രചരണത്തിന് മറുപടിയുമായി അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിൻ്റെ മകനും കെ.പി.സി.സി സെ​ക്ര​ട്ട​റിയുമായ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്. താനെന്നും കോൺഗ്രസുകാരനാണെന്ന് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് പറഞ്ഞു. മരിക്കുമ്പോൾ […]