കോട്ടക്കൽ നഗരസഭ ചെയർപേഴ്സനെ ഇടതു കൗൺസിലർമാർ മർദിച്ചെന്ന്; കൗൺസിൽ യോഗത്തിനിടെ വാക് തർക്കവും ബഹളവും

കോട്ടക്കൽ: നഗരസഭ കൗൺസിൽ യോഗത്തിനിടെ വാക് തർക്കവും ബഹളവും. ഇടതു കൗൺസിലർമാർ മർദിച്ചെന്നാരോപിച്ച് ചെയർപേഴ്സൻ ബുഷ്റ ഷബീർ ചികിത്സ തേടി. സംഭവത്തിൽ മൂന്ന് പ്രതിപക്ഷ കൗൺസിലർമാർക്കെതിരെ ഇവർ പൊലീസിൽ പരാതി നൽകി. എന്നാൽ, ആരോപണം […]

പൂക്കോട്ടൂരിൽ ഇതര സംസ്ഥാന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം: നാലുപേർ അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത ഇതര സംസ്ഥാന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തു. പൂക്കോട്ടൂർ പള്ളിപ്പടി സ്വദേശി കോതടി മജീദ് (52), പൂക്കോട്ടൂർ സ്വദേശി തൊട്ടിപ്പാറമ്മൽ കൃഷ്ണൻ (54), പൂക്കോട്ടൂർ […]

ഇന്ത്യ ചുറ്റിയടിച്ച് പണം തീർന്നു; സ്വാമിയെന്ന വ്യാജേന ആശ്രമത്തിൽ കഴിഞ്ഞ വഴിക്കടവ് സ്വദേശി അബ്ദുല്ല പിടിയിൽ

ചെറുതോണി: സ്വാമിയെന്ന വ്യാജേന ആശ്രമത്തിൽ ഒളിവിൽ താമസിച്ചുവന്ന മലപ്പുറം വഴിക്കടവ് സ്വദേശി പിടിയിൽ. ശശിധരാനന്ദ സ്വാമിയെന്ന പേരിൽ മുരിക്കാശ്ശേരിക്ക് സമീപം വാത്തിക്കുടിയിലെ ആശ്രമത്തിൽ ഒളിച്ച് താമസിച്ചിരുന്ന മലപ്പുറം വഴിക്കടവ് സ്വദേശി കുറ്റിപ്പുറത്ത് വീട്ടിൽ അബ്ദുല്ലയെയാണ് […]

നിലമ്പൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: ഒരു മാസം മുമ്പ്​ ഖത്തറിലെത്തിയ മലപ്പുറം നിലമ്പൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന്​ നിര്യാതനായി. പൂക്കോട്ടുംപാടം പെരിങ്ങാട്ടുചോല ജാഫർ (53) ആണ്​ തിങ്കളാഴ്ച മരിച്ചത്​. നേരത്തെ ഖത്തറിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം കുറച്ചുകാലത്തെ ഇടവേളക്ക് […]

മ​റ​ഡോ​ണ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ന​ൽ​കി​യ വാ​ച്ചി​ന്‍റെ വി​ല​യ​റി​ഞ്ഞ ഞെ​ട്ട​ലി​ൽ മു​ഹ​മ്മ​ദ് റാ​ഫി

വ​ണ്ടൂ​ർ: Malappuramnews ഫു​ട്​​ബാ​ൾ ഇ​തി​ഹാ​സം മ​റ​ഡോ​ണ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് സ​മ്മാ​ന​മാ​യി ന​ൽ​കി​യ വാ​ച്ചി​ന്‍റെ യ​ഥാ​ർ​ഥ വി​ല അ​റി​ഞ്ഞ​തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് ചെ​റു​കോ​ട് മ​ല​ക്ക​ൽ മാ​മ്പ​ള്ളി ഹൗ​സി​ൽ മു​ഹ​മ്മ​ദ് റാ​ഫി​യും കു​ടും​ബ​വും. അ​ഞ്ചു വ​ർ​ഷം മു​മ്പ് സ​മ്മാ​ന​മാ​യി […]

കേ​ര​ളാ​ധീ​ശ്വ​ര​പു​രം ഗ​വ. ഐ.​ടി.​ഐഹോ​സ്റ്റ​ൽ കെ​ട്ടി​ടോ​ദ്ഘാ​ട​നം നാ​ളെ

താ​നൂ​ർ: സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ൽ താ​നാ​ളൂ​ർ പു​ത്ത​ൻ​തെ​രു​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ളാ​ധീ​ശ്വ​ര​പു​രം ഗ​വ. ഐ.​ടി.​ഐ​ക്ക് ഒ​ന്ന​ര കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പു​തു​താ​യി നി​ർ​മി​ച്ച ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ന്റെ സ​മ​ർ​പ്പ​ണം ചൊ​വ്വാ​ഴ്ച മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ […]