കുറ്റിപ്പുറം: പൊലീസ് കസ്റ്റഡിയിലുള്ള തൊണ്ടി വാഹനങ്ങൾ കത്തി നശിച്ചു. കനത്ത ചൂടിനെ തുടർന്നാണ് അഗ്നിബാധയെന്നാണ് വിവരം. വെള്ളിയാഴ്ച രാവിലെ 10ഓടെയാണ് സ്റ്റേഷൻ പരിസരത്തെ വാഹനങ്ങൾക്ക് തീപിടിച്ചത്. വിവിധ ഘട്ടങ്ങളിലായി കുറ്റിപ്പുറം പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളാണ് […]
Category: All news
മൂന്നാം സീറ്റ്: ലീഗ് നേതാക്കൾ തിരിച്ചെത്തിയാലുടൻ ചർച്ച -വി.ഡി. സതീശൻ
മലപ്പുറം: മുസ്ലിം ലീഗ് നേതാക്കൾ ഡൽഹിയിലാണെന്നും തിരിച്ചെത്തിയാൽ സീറ്റുവിഭജനം സംബന്ധിച്ച ചർച്ച പുനരാരംഭിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മറ്റു ഘടകകക്ഷികളുമായി ചർച്ച പൂർത്തിയായി. മുസ്ലിം ലീഗുമായി ഒരു തവണ മാത്രമാണ് ചർച്ച നടന്നത്. […]
അമിത ഓട്ടോക്കൂലി; പൊലീസിൽ പരാതി, പിഴയിട്ടു
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽനിന്ന് പെരിന്തൽമണ്ണയിലേക്ക് ഓട്ടോറിക്ഷക്ക് അമിത നിരക്ക് ഈടാക്കുന്നതായി പരാതി. അങ്ങാടിപ്പുറത്തെ ഓട്ടോ ജീവനക്കാരനെതിരെ നിലമ്പൂർ സ്വദേശി മങ്ങാട്ടുതൊടി സുരേഷ് പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി. മൂന്നര കി.മീറ്റർ സർവിസിന് നിർണയിക്കപ്പെട്ട […]
കാളികാവ് ചിങ്കക്കല്ലില്‍ കാട്ടാനക്കുട്ടിയെ കൊന്നുതിന്ന് കടുവ; ഒരു മാസത്തിനുള്ളില്‍ കടുവ കൊന്നത് രണ്ട് ആനകളെ !
കാളികാവ്( മലപ്പുറം): ചോക്കാട് ചിങ്കക്കല്ല് മലവാരത്തില്‍, എട്ടുമാസം പ്രായംതോന്നിക്കുന്ന ആനക്കുട്ടിയെ കടുവ പിടിച്ചു. മൂന്നുദിവസം മുന്‍പാണ് കാട്ടാനക്കുട്ടിയെ കടുവ ആക്രമിച്ചത്. കാട്ടാനക്കുട്ടിയുടെ ഒരു കാലിന്റെ ഭാഗം കടുവ പൂര്‍ണമായും ഭക്ഷിച്ചിട്ടുണ്ട്. ചിങ്കക്കല്ലില്‍ ആദിവാസികളാണ് ചെരിഞ്ഞ […]
അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ടി. അബ്ദു ഹാജി രാജിവെച്ചു
അരീക്കോട്: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ടി. അബ്ദുഹാജി രാജിെവച്ചു. മൂന്നുവർഷം മുസ്ലിം ലീഗ് അംഗം പ്രസിഡന്റും രണ്ടുവർഷം കോൺഗ്രസ് അംഗം പ്രസിഡന്റും എന്ന യു.ഡി.എഫിലെ ധാരണപ്രകാരമാണ് രാജി. ചൊവ്വാഴ്ച വൈകീട്ട് പഞ്ചായത്ത് സെക്രട്ടറി കെ.എസ്. ഷാജുവിന് […]
രണ്ടത്താണിയിൽ അടിപ്പാത; ദേശീയപാത ഉപരോധിച്ച് നാട്ടുകാർ, സംഘർഷം
കോട്ടക്കൽ: ആറുവരിപ്പാതയിൽ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് കോഴിക്കോട്-തൃശൂർ പാതയിൽ രണ്ടത്താണിയിൽ ദേശീയപാത ഉപരോധിച്ചത് സംഘർഷങ്ങൾക്ക് വഴിവെച്ചു. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പാത ഉപരോധിച്ച സ്ത്രീകളടക്കമുള്ളവരെ പൊലീസ് വാഹനത്തിലേക്ക് മാറ്റിയത് വലിയ പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ജനപ്രതിനിധികളടക്കമുള്ളവർക്ക് […]