വള്ളിക്കുന്ന്: കോഴിക്കോട്-മലപ്പുറം ജില്ല അതിർത്തിയിൽ പേട്ട വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ കടലുണ്ടിക്കടവ് അഴിമുഖത്ത് ചെളിയും മണലും അടിഞ്ഞുകൂടി. നീരൊഴുക്കിന് തടസ്സമാക്കുന്ന രീതിയിൽ മണൽതിട്ട രൂപപ്പെട്ടതിനാൽ പുഴയുടെ സ്വഭാവിക ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. കടലുണ്ടിക്കടവ് അഴിമുഖത്തെ പാലത്തിന് […]
Category: All news
തിരൂരങ്ങാടിയിൽ മകളെ പീഡിപ്പിച്ച അച്ഛന് 139 വർഷം തടവും 5.85 ലക്ഷം പിഴയും
പരപ്പനങ്ങാടി: പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപിച്ച പിതാവിന് 139 വർഷം കഠിന തടവും 5,85,000 രൂപ പിഴയും. സംഭവം മറച്ചുവെച്ച അമ്മയും അമ്മൂമ്മയും പതിനായിരം രൂപ വീതം പിഴയടക്കാനും പരപ്പനങ്ങാടി പോക്സോ അതിവേഗ കോടതി […]
ബൈക്കിൽ കഞ്ചാവ് കടത്ത്; പ്രതിക്ക് നാല് വർഷം കഠിനതടവും പിഴയും
മഞ്ചേരി: ബൈക്കിൽ കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായ യുവാവിന് മഞ്ചേരി എൻ.ഡി.പി.എസ് കോടതി നാല് വർഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ചു. കുറ്റിപ്പുറം പേരശ്ശന്നൂർ കട്ടാച്ചിറ വീട്ടിൽ അഷ്റഫ് അലിയെയാണ് (39) ജഡ്ജി എം.പി […]
മദ്റസ അധ്യാപകരുടെ മക്കള്‍ക്ക് ബിരുദ പഠനത്തിന് സ്കോളര്‍ഷിപ്
മഞ്ചേരി: ജില്ലയിലെ മദ്റസ അധ്യാപകരുടെ മക്കള്‍ക്ക് ബിരുദ പഠനത്തിന് സ്കോളര്‍ഷിപ് പദ്ധതി. കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള കാരക്കുന്ന് ജാമിഅ ഇസ്ലാമിയ്യ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഈ വര്‍ഷം പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്കായി കോളജിന്റെ […]
‘രക്ഷകരേ, നന്ദി! നടുക്കടലിൽ എല്ലാം തീർന്നെന്ന് കരുതിയതായിരുന്നു…’ -നൗഫലിനും ജലാലിനും ഇത് രണ്ടാംജന്മം
തലശ്ശേരി: ജീവിതം തിരിച്ചുകിട്ടിയതിന്റെ ആഹ്ലാദമായിരുന്നു നൗഫലിന്റെയും ജലാലുവിന്റെയും മുഖത്ത്. മഴയോടൊപ്പം ആർത്തിരമ്പുന്ന തിരമാലകൾക്കിടയിൽ നടുക്കടലിൽ കുടുങ്ങിയപ്പോൾ എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയ നിമിഷങ്ങൾ… അർധരാത്രിയുടെ ഇരുണ്ട അന്തരീക്ഷത്തിൽ ഒന്നും ചെയ്യാനാവാതെ മനസ്സുരുകി പ്രാർഥിക്കുകയായിരുന്നു അവർ. ഒടുവിൽ […]
പൊന്നാനി കടക്കാൻ വാഹനങ്ങൾ നീന്തൽ പഠിക്കണം
മലപ്പുറം: ദേശീയപാതയിൽ വെള്ളക്കെട്ടിന്റെ ഏറ്റവും ദുരിതപൂർണമായ അവസ്ഥ അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്ന് പൊന്നാനി മേഖലയാണ്. വേനൽ മഴയിൽ പാലപ്പെട്ടി സാമിപ്പടിയിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിയാൻ ഒരാഴ്ച കാത്തിരുന്നു. എങ്ങോട്ട് ഒഴുകണമെന്ന് അറിയാതെ വെള്ളം റോഡിൽ കെട്ടിനിന്നപ്പോൾ […]