മലപ്പുറം: ജില്ലയിൽ വനം വകുപ്പിന്റെ ഇക്കോ ടൂറിസം കേന്ദ്രത്തിലൂടെ വരുമാനം വാരികൂട്ടുകയാണ് നിലമ്പൂർ സൗത്ത്, നോർത്ത് ഫോറസ്റ്റ് ഡിവിഷനുകൾ. രണ്ട് ഡിവിഷനുകളിലായി മൂന്ന് വർഷത്തിനിടെ 3,64,70,840 രൂപയാണ് നേടിയത്. ഇതിൽ നോർത്ത് ഡിവിഷന് കീഴിൽ […]
Category: All news
അങ്ങാടിപ്പുറത്ത് ഹരിതകർമസേന പ്രവർത്തനം വ്യവസ്ഥാപിതമാക്കുന്നു
അങ്ങാടിപ്പുറം: പഞ്ചായത്തിൽ ഹരിതകർമ സേനയുടെ പ്രവർത്തനം വ്യവസ്ഥാപിതമാക്കാൻ നടപടി തുടങ്ങി. മുഴുവൻ വളന്റിയർമാരും ഒന്നോ രണ്ടോ വാർഡിൽ ഒന്നിച്ച് മാലിന്യമെടുക്കുകയും തൊട്ടടുത്ത ദിവസങ്ങളിൽ അവ സംഭരണ കേന്ദ്രത്തിൽവെച്ച് വേർതിരിക്കുകയും ലോഡ് തികയുന്ന മുറക്ക് അതിലെ […]
താനൂർ സാമൂഹികാരോഗ്യകേന്ദ്രം കെട്ടിട നിർമാണം; 10 കോടി കൂടി ഭരണാനുമതിയായി
താനൂർ: സാമൂഹികാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിന്റെ ഭാഗമായി നടത്തുന്ന കെട്ടിട നിർമാണ പ്രവൃത്തിയുടെ രണ്ടാംഘട്ടത്തിന് 10 കോടി രൂപയുടെ കൂടി ഭരണാനുമതി ലഭിച്ചു. ഒന്നാംഘട്ടമായി നേരത്തേ അനുവദിച്ച 12.38 കോടി രൂപയുടെ നിർമാണ […]
കഞ്ചാവുകേസിൽ കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി എം.ഡി.എം.എയുമായി പിടിയിൽ
പരപ്പനങ്ങാടി: കഞ്ചാവ് കേസിലെ നടപടിക്രമങ്ങൾക്കിടെ എക്സൈസിനെ കബളിപ്പിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി മാരക ലഹരിയുമായി പിടിയിൽ. പള്ളിക്കൽ ജവാൻസ് നഗർ പുൽപറമ്പ് കെ.വി. മുഹമ്മദ് വാഹിദ് (29) എന്ന യുവാവിനെയാണ് 15 ഗ്രാം എം.ഡി.എം.എയുമായി […]
വള്ളിക്കുന്ന് കരുമരക്കാട് കുറുക്കന്റെയും തെരുവുനായുടെയും ആക്രമണം; നാല് പേർക്ക് പരിക്ക്
വള്ളിക്കുന്ന്: ഗ്രാമപഞ്ചായത്തിലെ കരുമരക്കാട് പ്രദേശത്ത് കുറുക്കന്റെയും തെരുവുനായുടെയും ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ആറോടെ നടക്കാൻ പോവുകയായിരുന്ന പുഴക്കൽ മനോജിനാണ് തെരുവ് നായുടെ കടിയേറ്റത്. കാലിന് ആഴത്തിൽ പരുക്ക് പറ്റിയ ഇയാൾ […]
പൊന്നാനി പുളിക്കക്കടവ് തൂക്കുപാലം അറ്റകുറ്റപണികൾക്ക് തിങ്കളാഴ്ച തുടക്കം
പൊന്നാനി: കാൽനടയാത്ര പോലും ദുസ്സഹമായ പൊന്നാനി പുളിക്കകടവ് തൂക്കുപാലത്തിന്റെ അറ്റകുറ്റപണികൾക്ക് തിങ്കളാഴ്ച തുടക്കമാവും. എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നേരത്തെ പുനർനിർമ്മാണം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കാരണം പ്രവൃത്തി വൈകുകയായിരുന്നു. 18 […]