കാ​ലി​ന് മു​റി​വേ​റ്റ കാ​ട്ടാ​ന​ക്ക് മ​യ​ക്കു​വെ​ടി വെ​ച്ച് ചി​കി​ത്സ ന​ൽ​കി

ക​രു​ളാ​യി: വ​നം വ​കു​പ്പ് റേ​ഞ്ചി​ലെ പ​ട്ടു​ക്ക ഫോ​റ​സ്റ്റ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നെ​ടു​ങ്ക​യം വ​ന​ത്തി​ൽ വ​ല​തു​കാ​ലി​യി​ൽ വൃ​ണം രൂ​പ​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കാ​ട്ടാ​ന​ക്ക് മ​യ​ക്കു​വെ​ടി വെ​ച്ച് ചി​കി​ത്സ ന​ൽ​കി. ഏ​ക​ദേ​ശം പ​ത്തു​വ​യ​സ്സ് പ്രാ​യം തോ​ന്നി​ക്കു​ന്ന പി​ടി​യാ​ന​ക്കാ​ണ് […]

വാ​ഴ ന​ട്ട് അ​ഭി​ഭാ​ഷ​ക​ന്റെ പ്ര​തി​ഷേ​ധം; ന​രി​പ്പ​റ​മ്പ് അ​ങ്ങാ​ടി​യി​ലെ കു​ഴി അ​ട​ച്ചു

എ​ട​പ്പാ​ൾ: കോ​ട​തി​യി​ലേ​ക്ക് ഇ​റ​ങ്ങി​യ അ​ഭി​ഭാ​ഷ​ക​ൻ ശി​വ​രാ​മ​ൻ കോ​ട്ടൂ​രി​വെ​ച്ച് റോ​ഡി​ൽ പ്ര​തി​ഷേ​ധി​ച്ച​തി​ന് ഫ​ലം ക​ണ്ടു. ന​രി​പ്പ​റ​മ്പ് അ​ങ്ങാ​ടി​യി​ലെ കു​ഴി താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് പൊ​ന്നാ​നി​യി​ലെ വീ​ട്ടി​ൽ​നി​ന്നും തി​രൂ​ർ മം​ഗ​ല​ത്ത് കോ​ട​തി​യി​ലേ​ക്ക് വ​രു​ന്ന വ​ഴി കാ​ല​ടി […]

അ​വ​കാ​ശ ത​ർ​ക്കം: ത​ക​ർ​ച്ച​യി​ലേ​ക്ക് നീ​ങ്ങി രണ്ട് വിദ്യാലയങ്ങൾ

താ​നൂ​ർ: അ​വ​കാ​ശ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് 1988ൽ ​സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന കോ​ർ​മ​ന്ത​ല എ.​എം.​എ​ൽ.​പി സ്കൂ​ളി​ന്റെ​യും ചി​റ​ക്ക​ൽ കെ.​പി.​എ​ൻ.​എം.​യു.​പി സ്കൂ​ളി​ന്റെ​യും ദു​ര​വ​സ്ഥ തു​ട​രു​ന്നു. പൂ​ർ​ണ​മാ​യും ത​ക​ർ​ച്ച​യി​ലേ​ക്ക് നീ​ങ്ങു​ന്ന സ്കൂ​ളു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​റി​ന് […]

കായികാഭിരുചി മെച്ചപ്പെടുത്താൻ മേളകളിൽ പുതിയ പരിഷ്കാരം

തേ​ഞ്ഞി​പ്പ​ലം: കു​ട്ടി​ക​ളി​ലെ കാ​യി​കാ​ഭി​രു​ചി പ​രി​പോ​ഷി​പ്പി​ക്കാ​ൻ കാ​യി​ക​മേ​ള​ക​ളി​ൽ പു​തി​യ പ​രി​ഷ്കാ​രം. അ​ത്‍ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം 68ാമ​ത് ജൂ​നി​യ​ർ അ​ത്‍ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ത് ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി. എ, ​ബി, സി ​എ​ന്നീ കാ​റ്റ​ഗ​റി​ക​ളാ​യി തി​രി​ച്ച് അ​ണ്ട​ർ-14 […]

വ്യാ​ജ ലോ​ട്ട​റി: വ​ൻ​തോ​തി​ൽ പ​ണം ചോ​ർ​ത്തു​ന്നു; ന​ട​പ​ടി ശ​ക്ത​മാ​ക്കാ​തെ പൊ​ലീ​സ്

കാ​ളി​കാ​വ്: സ​മാ​ന്ത​ര ലോ​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​ജ എ​ഴു​ത്ത് ലോ​ട്ട​റി​യി​ലൂ​ടെ ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്ന് വ​ൻ​തോ​തി​ൽ പ​ണം ചോ​ർ​ത്തു​മ്പോ​ഴും അ​വ​യു​ടെ വേ​ര​റു​ക്കാ​ൻ ന​ട​പ​ടി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം . പ്ര​തി​ദി​നം 25 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് സ​മാ​ന്ത​ര ലോ​ട്ട​റി മാ​ഫി​യ വ​ഴി മ​ല​യോ​ര​ത്തെ […]

നഗരമധ്യത്തിൽ നരകയാത്ര; പാ​ടേ ത​ക​ർ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ ബൈ​പ്പാ​സ് ജ​ങ്ഷ​നും റോ​ഡും

പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​മ​ധ്യ​ത്തി​ൽ പാ​ടേ ത​ക​ർ​ന്ന് ബൈ​പ്പാ​സ് റോ​ഡ്. കോ​ഴി​ക്കോ​ട് റോ​ഡി​നെ​യും ഊ​ട്ടി റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ബൈ​പ്പാ​സാ​ണ് വ​ലി​യ കു​ഴി​ക​ളും വെ​ള്ള​ക്കെ​ട്ടു​ക​ളു​മാ​യി യാ​ത്രാ​ദു​രി​തം തീ​ർ​ക്കു​ന്ന​ത്. അ​ടു​ത്ത കാ​ല​ത്തൊ​ന്നും ഈ ​റോ​ഡി​ൽ ന​വീ​ക​ര​ണം ന​ട​ന്നി​ട്ടി​ല്ല. പ്ര​ധാ​ന നി​ര​ത്തി​ൽ […]