യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

പ്ര​തി​ക​ൾ ച​ങ്ങ​രം​കു​ളം: കാ​പ്പ ലം​ഘി​ച്ച് ജി​ല്ല​യി​ല്‍ ക​ട​ന്ന് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. ച​ങ്ങ​രം​കു​ളം പൊ​ന്നാ​നി സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യി കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്ത​പ്പെ​ട്ട എ​ട​പ്പാ​ള്‍ ഐ​ല​ക്കാ​ട് […]

അനധികൃതമായി മദ്യവിൽപന നടത്തിയ യുവാവ് അറസ്റ്റിൽ

പ്ര​വീ​ഷ് തി​രൂ​ർ: അ​ന​ധി​കൃ​ത​മാ​യി മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യ യു​വാ​വ് എ​ക്സൈ​സ് പിടിയിൽ. തി​രൂ​ർ അ​ന്ന​ശ്ശേ​രി ഭാ​ഗ​ത്ത് സ്കൂ​ട്ട​റി​ൽ മ​ദ്യ വി​ൽപന ന​ട​ത്തി​യ മം​ഗ​ലം പു​ല്ലൂ​ണി കാ​രാ​റ്റു​ക​ട​വ് പ്ര​വീ​ഷിനെ (36) ആ​ണ് തി​രൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ […]

എട്ട്​ കിലോ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ

അ​ക്ബ​ർ,  ബ​ഷീ​ർ, സ​മീ​ർ​ബാ​ബു വ​ണ്ടൂ​ർ: വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന എ​ട്ടു കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. ക​രു​വാ​ര​ക്കു​ണ്ട് കേ​ര​ള എ​സ്‌​റ്റേ​റ്റ് സ്വ​ദേ​ശി മു​തു​കോ​ട​ൻ സ​മീ​ർ​ബാ​ബു (37), കോ​ഴി​ക്കോ​ട് പെ​രു​മ​ണ്ണ കോ​ട്ട​ത്താ​യം സ്വ​ദേ​ശി കോ​വി​ല​ക​ത്ത് പ​റ​മ്പി​ൽ അ​ക്ബ​ർ […]

കരിപ്പൂര്‍ വിമാനത്താവള റോഡ് വികസനം; സര്‍ക്കാര്‍ അനുകൂല നിലപാടിലേക്ക്

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​രി​ലെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത ആ​ധു​നി​ക രീ​തി​യി​ല്‍ ന​വീ​ക​രി​ക്കാ​ൻ ബ​ജ​റ്റ് ഫ​ണ്ട് അ​നു​വ​ദി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍. വി​മാ​ന​ത്താ​വ​ള റോ​ഡ് അ​വ​ഗ​ണി​ച്ച​തി​നെ​തി​രെ ബ​ജ​റ്റ് ച​ര്‍ച്ച​യി​ല്‍ ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ല്‍.​എ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ച​ര്‍ച്ച​ക്കു​ള്ള […]

താനൂർ ബോട്ട് ദുരന്തം; അനധികൃത സർവിസിനെതിരെ മന്ത്രിമാരോടും നഗരസഭയോടും പരാതി പറഞ്ഞതായി സാക്ഷിമൊഴി

തി​രൂ​ർ: താ​നൂ​ർ ബോ​ട്ട് ദു​ര​ന്ത​ത്തി​നു​മു​മ്പ് അ​ന​ധി​കൃ​ത ബോ​ട്ട് സ​ർ​വി​സു​ക​ൾ​ക്കെ​തി​രെ മ​ന്ത്രി​മാ​രാ​യ വി. ​അ​ബ്ദു​റ​ഹ്മാ​ൻ, മു​ഹ​മ്മ​ദ് റി​യാ​സ്, താ​നൂ​ർ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ എ​ന്നി​വ​രോ​ട് പ​രാ​തി പ​റ​ഞ്ഞി​രു​ന്ന​താ​യി കേ​സി​ലെ 41ാം സാ​ക്ഷി മു​ഹാ​ജി​ദ് ജു​ഡീ​ഷ്യ​ൽ ക​മീ​ഷ​ന് മൊ​ഴി […]

തേൾപ്പാറയിൽ ഭീതി പരത്തിയ കരടി വനം വകുപ്പിന്റെ കെണിയിലായി

പൂക്കോട്ടുംപാടം : അമരമ്പലം തേൾപ്പാറ ജനവാസ മേഖലയിൽ ഭീതി പരാതിയ കരടി കൂട്ടിലായി. കൊമ്പൻക്കല്ല് ചിറമ്മൽ കുടുംബ ക്ഷേത്രാങ്കണത്തിൽ വനം വകുപ്പ് സ്ഥാപിച്ച കെണിയിലാണ് കരടി അകപ്പെട്ടത്. ബുധനാഴ്ച്ച പുലർച്ചെ ഒരുമണിയോടെയാണ് കരടി കൂട്ടിലകപ്പെട്ടത്.� […]