‘മാ​ധ്യ​മം ഹെ​ൽ​ത്ത് കെ​യ​റി’​ലേ​ക്ക് 4.7 ല​ക്ഷം നൽകി പൂ​പ്പ​ലം ദാ​റു​ൽ ഫ​ലാ​ഹ് വി​ദ്യാ​ർ​ഥി​ക​ൾ

പെ​രി​ന്ത​ൽ​മ​ണ്ണ: നി​ർ​ധ​ന​രും നി​രാ​ലം​ബ​രു​മാ​യ രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്ന ‘മാ​ധ്യ​മം ഹെ​ൽ​ത്ത്‌ കെ​യ​ർ പ​ദ്ധ​തി’​യി​ലേ​ക്ക് പൂ​പ്പ​ലം ദാ​റു​ൽ ഫ​ലാ​ഹ് വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും സ​മാ​ഹ​രി​ച്ച് ന​ൽ​കി​യ​ത് 4,70,188 രൂ​പ. സ്കൂ​ൾ അ​സം​ബ്ലി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ടി. ​ഷൗ​ക്ക​ത്ത​ലി, ചെ​യ​ർ​മാ​ൻ കെ.​പി. യൂ​സു​ഫ് മാ​സ്റ്റ​ർ എ​ന്നി​വ​രി​ൽ​നി​ന്ന് ‘മാ​ധ്യ​മം’ സി.​ഇ.​ഒ പി.​എം. സാ​ലി​ഹ് തു​ക ഏ​റ്റു​വാ​ങ്ങി. ഏ​റ്റ​വും കൂ​ടു​ത​ൽ സം​ഖ്യ സ​മാ​ഹ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളാ​യ ഫൈ​സ അ​ബ്ദു​ല്ല, അ​യാ​ൻ അ​ഹ് മ​ദ്, ന​സ്ഹ നാ​ദി​ർ, ഫാ​ത്തി​മ സെ​ല്ല, ഹ​സി​ൻ സ​ക്ക​ർ, ഇ​ശാ മെ​ഹ് … Read more

യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

പ്ര​തി​ക​ൾ ച​ങ്ങ​രം​കു​ളം: കാ​പ്പ ലം​ഘി​ച്ച് ജി​ല്ല​യി​ല്‍ ക​ട​ന്ന് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. ച​ങ്ങ​രം​കു​ളം പൊ​ന്നാ​നി സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യി കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്ത​പ്പെ​ട്ട എ​ട​പ്പാ​ള്‍ ഐ​ല​ക്കാ​ട് സ്വ​ദേ​ശി ന​രി​യ​ന്‍ വ​ള​പ്പി​ല്‍ കി​ര​ണ്‍ (21), പൊ​ന്നാ​നി ച​ന്ത​ക്കു​ന്ന് അ​ത്താ​ണി പ​റ​മ്പി​ല്‍ വി​ഷ്ണു (27) എ​ന്നി​വ​രെ​യാ​ണ് ച​ങ്ങ​രം​കു​ളം സി.​ഐ ഷൈ​നി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കൊ​ച്ചി​യി​ല്‍നി​ന്ന് പി​ടി​കൂ​ടി​യ​ത്. പൊ​ലീ​സി​നെ ആക്ര​മി​ച്ച് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച സം​ഘ​ത്തെ അ​തി​സാ​ഹ​സി​ക​മാ​യാ​ണ് പൊ​ലീ​സ് കീ​ഴ്പ്പെ​ടു​ത്തി അ​റ​സ്റ്റ് … Read more

അനധികൃതമായി മദ്യവിൽപന നടത്തിയ യുവാവ് അറസ്റ്റിൽ

പ്ര​വീ​ഷ് തി​രൂ​ർ: അ​ന​ധി​കൃ​ത​മാ​യി മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യ യു​വാ​വ് എ​ക്സൈ​സ് പിടിയിൽ. തി​രൂ​ർ അ​ന്ന​ശ്ശേ​രി ഭാ​ഗ​ത്ത് സ്കൂ​ട്ട​റി​ൽ മ​ദ്യ വി​ൽപന ന​ട​ത്തി​യ മം​ഗ​ലം പു​ല്ലൂ​ണി കാ​രാ​റ്റു​ക​ട​വ് പ്ര​വീ​ഷിനെ (36) ആ​ണ് തി​രൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ. ​സാ​ദി​ഖും പാ​ർ​ട്ടി​യും അ​റ​സ്റ്റ് ചെ​യ്തത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ആറോ​ടെ​യാ​ണ് സം​ഭ​വം. ഇ​യാ​ളി​ൽനി​ന്ന് 10.5 ലി​റ്റ​ർ മ​ദ്യ​വും പി​ടി​ച്ചെ​ടു​ത്തു. അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എം. ബാ​ബു​രാ​ജ്, പ്രി​വെ​ന്റീവ് ഓ​ഫിസ​ർ അ​ബ്ദു​സ​മ​ദ് തോ​ട്ട​ശ്ശേ​രി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫിസ​ർ​മാ​രാ​യ കെ.​വി റി​ബീ​ഷ്, അ​രു​ൺ​രാ​ജ്, വ​നി​ത … Read more

എട്ട്​ കിലോ കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ

അ​ക്ബ​ർ,  ബ​ഷീ​ർ, സ​മീ​ർ​ബാ​ബു വ​ണ്ടൂ​ർ: വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന എ​ട്ടു കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. ക​രു​വാ​ര​ക്കു​ണ്ട് കേ​ര​ള എ​സ്‌​റ്റേ​റ്റ് സ്വ​ദേ​ശി മു​തു​കോ​ട​ൻ സ​മീ​ർ​ബാ​ബു (37), കോ​ഴി​ക്കോ​ട് പെ​രു​മ​ണ്ണ കോ​ട്ട​ത്താ​യം സ്വ​ദേ​ശി കോ​വി​ല​ക​ത്ത് പ​റ​മ്പി​ൽ അ​ക്ബ​ർ (42), ബാ​ലു​ശ്ശേ​രി കാ​യ​ലം സ്വ​ദേ​ശി അ​മ്പ​ല​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ബ​ഷീ​ർ (24) എ​ന്നി​വ​രെ​യാ​ണ് എ​സ്.​ഐ എം.​ആ​ർ. സ​ജി അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ല​മ്പൂ​ർ ഡി​വൈ.​എ​സ്.​പി സാ​ജു കെ. ​അ​ബ്ര​ഹാ​മി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് വ​ണ്ടൂ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ദീ​പ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സും, ഡാ​ൻ​സാ​ഫ് … Read more

കരിപ്പൂര്‍ വിമാനത്താവള റോഡ് വികസനം; സര്‍ക്കാര്‍ അനുകൂല നിലപാടിലേക്ക്

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​രി​ലെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത ആ​ധു​നി​ക രീ​തി​യി​ല്‍ ന​വീ​ക​രി​ക്കാ​ൻ ബ​ജ​റ്റ് ഫ​ണ്ട് അ​നു​വ​ദി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍. വി​മാ​ന​ത്താ​വ​ള റോ​ഡ് അ​വ​ഗ​ണി​ച്ച​തി​നെ​തി​രെ ബ​ജ​റ്റ് ച​ര്‍ച്ച​യി​ല്‍ ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ല്‍.​എ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ച​ര്‍ച്ച​ക്കു​ള്ള മ​റു​പ​ടി​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സം​സ്ഥാ​ന​ത്തെ ഏ​ക പൊ​തു​മേ​ഖ​ല വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള പാ​ത ന​വീ​ക​രി​ക്കാ​ന്‍ നി​ര​വ​ധി ത​വ​ണ പ​ദ്ധ​തി​ക​ള്‍ സ​മ​ര്‍പ്പി​ച്ചി​ട്ടും ബ​ജ​റ്റി​ല്‍ അ​വ​ഗ​ണി​ച്ച​ത് വ്യാ​പ​ക വി​മ​ര്‍ശ​ന​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. കോ​ഴി​ക്കോ​ട്-പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ല്‍ കു​ള​ത്തൂ​ര്‍ ജ​ങ്ഷ​നി​ല്‍നി​ന്ന് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള നാ​ലു​വ​രി​പ്പാ​ത യാ​ത്ര​ക്കാ​ര്‍ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​കു​ന്ന രീ​തി​യി​ല്‍ ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്ന പ​ദ്ധ​തി​ക്കാ​ണ് … Read more

താനൂർ ബോട്ട് ദുരന്തം; അനധികൃത സർവിസിനെതിരെ മന്ത്രിമാരോടും നഗരസഭയോടും പരാതി പറഞ്ഞതായി സാക്ഷിമൊഴി

തി​രൂ​ർ: താ​നൂ​ർ ബോ​ട്ട് ദു​ര​ന്ത​ത്തി​നു​മു​മ്പ് അ​ന​ധി​കൃ​ത ബോ​ട്ട് സ​ർ​വി​സു​ക​ൾ​ക്കെ​തി​രെ മ​ന്ത്രി​മാ​രാ​യ വി. ​അ​ബ്ദു​റ​ഹ്മാ​ൻ, മു​ഹ​മ്മ​ദ് റി​യാ​സ്, താ​നൂ​ർ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ എ​ന്നി​വ​രോ​ട് പ​രാ​തി പ​റ​ഞ്ഞി​രു​ന്ന​താ​യി കേ​സി​ലെ 41ാം സാ​ക്ഷി മു​ഹാ​ജി​ദ് ജു​ഡീ​ഷ്യ​ൽ ക​മീ​ഷ​ന് മൊ​ഴി ന​ൽ​കി. മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന്റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗം മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ത​ന്റെ പ​രാ​തി രേ​ഖ​പ്പെ​ടു​ത്തി ഫോ​ൺ ന​മ്പ​ർ വാ​ങ്ങി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്ന് മു​ഹാ​ജി​ദ് വ്യ​ക്ത​മാ​ക്കി. മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ബോ​ട്ട് രൂ​പ​മാ​റ്റം വ​രു​ത്തി യാ​ത്രാ​ബോ​ട്ടാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് കാ​ണി​ച്ച് ബേ​പ്പൂ​ർ പോ​ർ​ട്ട് ഓ​ഫി​സ​ർ​ക്ക് … Read more