വീട്ടിൽ സൂക്ഷിച്ച 30 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ

വീട്ടിൽ സൂക്ഷിച്ച 30 ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ

കാ​ളി​കാ​വ്: വീ​ട്ടി​ലും സ്കൂ​ട്ട​റി​ലു​മാ​യി വി​ൽ​പ​ന​ക്ക് സൂ​ക്ഷി​ച്ച 30 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് എ​ക്സൈ​സ് പി​ടി​യി​ൽ. മ​മ്പാ​ട്ടു​മൂ​ല അ​ത്താ​ണി​ക്ക​ൽ സ്വ​ദേ​ശി കോ​ട്ട​യി​ൽ വീ​ട്ടി​ൽ ഷാ​ജു​വാ​ണ് പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഷി​ജു​മോ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ര​ണ്ടു​ദി​വ​സ​മാ​യി ബി​വ​റേ​ജ് ഔ​ട്ട്​​ലെ​റ്റ് അ​വ​ധി​യാ​യ​തി​നാ​ൽ കൂ​ടി​യ വി​ല​ക്ക് വി​ൽ​പ​ന ന​ട​ത്താ​നാ​യി​രു​ന്നു പ​രി​പാ​ടി. പ്രി​വെ​ന്റി​വ് ഓ​ഫി​സ​ർ പി. ​അ​ശോ​ക്, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​വി. വി​പി​ൻ, മു​ഹ​മ്മ​ദ്‌ അ​ഫ്സ​ൽ, വി. ​ലി​ജി​ൻ, മു​ഹ​മ്മ​ദ്‌ ശ​രീ​ഫ്, സു​നീ​ർ, വ​നി​ത സി​വി​ൽ … Read more

വീടുപണിക്കിടെ വെല്‍ഡിംഗ് ഉപകരണത്തില്‍ നിന്ന് ഷോക്കേറ്റു; നിലമ്പൂരില്‍ തൊഴിലാളി മരിച്ചു

വീടുപണിക്കിടെ വെല്‍ഡിംഗ് ഉപകരണത്തില്‍ നിന്ന് ഷോക്കേറ്റു; നിലമ്പൂരില്‍ തൊഴിലാളി മരിച്ചു

മലപ്പുറം: നിലമ്പൂരില്‍ വീടുപണിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ദേവദാസ് എന്ന നെച്ചിക്കാടന്‍ മണി (45) ആണ് മരിച്ചത്. നിലമ്പൂര്‍ മുതുകാടിലാണ് സംഭവം. വീടുപണിക്കിടെ വെല്‍ഡിംഗ് ഉപകരണത്തില്‍ നിന്നാണ് ദേവദാസിന് ഷോക്കേറ്റത്.

അവധി കഴിഞ്ഞ് മടങ്ങാനിരിക്കെ പ്രവാസി നാട്ടിൽ മരിച്ചു

അവധി കഴിഞ്ഞ് മടങ്ങാനിരിക്കെ പ്രവാസി നാട്ടിൽ മരിച്ചു

കരുവാരകുണ്ട്: അവധി കഴിഞ്ഞു ജിദ്ദയിലേക്ക് മടങ്ങാനിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നാട്ടിൽ മരിച്ചു. മലപ്പുറം കരുവാരകുണ്ട് കേരള മഞ്ഞൾപാറ സ്വദേശി കല്ലക്കൽ സിദ്ധീഖ് (54) ആണ് മരിച്ചത്. 30 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം ജിദ്ദയിൽ ടൈലറിങ് കമ്പനിയിൽ ജോലിക്കാരനായിരുന്നു. ജിദ്ദ നവോദയ ശറഫിയ ഈസ്റ്റ് യൂനിറ്റ് അംഗമായിരുന്നു. പിതാവ്: ചേക്കു, മാതാവ്: ആയിഷ, ഭാര്യ: ലൈല, മക്കൾ: അജ്മൽ, ജഫ്നാൻ, ഷഫ്‌ന, മരുമക്കൾ: അൻവർ എടക്കര, റസീന പൂക്കോട്ടുംപാടം. സഹോദരങ്ങൾ: കരീം, മുഹമ്മദ് അലി … Read more

കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ

കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ

കാ​ളി​കാ​വ്: അ​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കാ​ളി​കാ​വ് പൊ​ലീ​സ് പി​ടി​കൂ​ടി. ബം​ഗാ​ൾ മു​ർ​ശി​ദാ​ബാ​ദ് സ്വ​ദേ​ശി ക​ബി​ൽ റ​ഹ്മാ​നാ​ണ് പി​ടി​യി​ലാ​യ​ത്. പൊ​ലീ​സ് സം​ഘം പ​ട്രോ​ളി​ങ് ന​ട​ത്തു​ന്ന​തി​നി​ടെ ചോ​ക്കാ​ട് ക​ല്ലാ​മൂ​ല പാ​ല​ത്തി​ന​ടു​ത്ത് ഇ​യാ​ളെ സം​ശ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട​താ​ണ് പി​ടി​കൂ​ടാ​ൻ ഇ​ട​യാ​ക്കി​യ​ത്. 570 ഗ്രാം ​ക​ഞ്ചാ​വാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ക​ഞ്ചാ​വ് തൂ​ക്കി​വി​ൽ​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക് ത്രാ​സും ഇ​യാ​ളി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. കാ​ളി​കാ​വ് ഭാ​ഗ​ങ്ങ​ളി​ൽ കൂ​ലി​പ്പ​ണി ന​ട​ത്തു​ന്ന​യാ​ളാ​ണ് പ്ര​തി. കാ​ളി​കാ​വി​ലെ ലോ​ഡ്ജി​ലാ​ണ് ഇ​യാ​ൾ താ​മ​സി​ക്കു​ന്ന​ത്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ക​ഞ്ചാ​വ് കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണ് ഇ​യാ​ളെ​ന്ന് … Read more

പാമ്പുകള്‍ക്കായി പ്രത്യേകമുറി, താമസിക്കുന്നത് ഉഗ്രവിഷമുള്ള പാമ്പുകള്‍ക്കൊപ്പം; പേടിയിൽ നാട്ടുകാര്‍

പാമ്പുകള്‍ക്കായി പ്രത്യേകമുറി, താമസിക്കുന്നത് ഉഗ്രവിഷമുള്ള പാമ്പുകള്‍ക്കൊപ്പം; പേടിയിൽ  നാട്ടുകാര്‍

പാമ്പ് എന്ന് കേട്ടാല്‍ പടയും പേടിക്കും എന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ ഒഡിഷയിലെ ഒരു കുടുംബം പാമ്പുകള്‍ക്കായി സ്വന്തം വീട് തന്നെ നല്‍കിയിരിക്കുകയാണ്. ഒഡീഷയിലെ മല്‍ക്കന്‍ഗിരി ജില്ലയിലെ നിലിമാരി ഗ്രാമത്തിലെ ഒരു കുടുംബമാണ് പാമ്പുകള്‍ക്കായി വീട്ടിലെ മുറികള്‍ തന്നെ വിട്ട് കൊടുത്തിരിക്കുന്നത്. ഉഗ്രവിഷമുള്ള പാമ്പുകള്‍ പെറ്റ് പെരുകിയതോടെ ഗ്രാമവാസികള്‍ പേടിയോടെയാണ് കുടുംബത്തെ കാണുന്നത്. പാമ്പുകളെ ഉപേക്ഷിക്കണം എന്ന് നിരവധി തവണ ഗ്രാമവാസികള്‍ പറഞ്ഞെങ്കിലും വീട്ടുകാര്‍ കേള്‍ക്കുന്നില്ല. വര്‍ഷങ്ങളായി വീട്ടുകാര്‍ പാമ്പുകള്‍ക്കൊപ്പമാണ് താമസിക്കുന്നത് എന്നാണ് ഒഡിഷ ടിവി റിപ്പോര്‍ട്ട് … Read more

കോ​ട്ട​ക്ക​ലിൽ സി.പി.എമ്മിലെ വിഭാഗീയത വികസനങ്ങൾക്ക്തുരങ്കം വെക്കുന്നുവെന്ന് മുസ്​ലിംലീഗ്

കോ​ട്ട​ക്ക​ലിൽ സി.പി.എമ്മിലെ വിഭാഗീയത വികസനങ്ങൾക്ക്തുരങ്കം വെക്കുന്നുവെന്ന് മുസ്​ലിംലീഗ്

കോ​ട്ട​ക്ക​ൽ: സി.​പി.​എ​മ്മി​ലെ വി​ഭാ​ഗീ​യ​ത വി​ക​സ​ന​ങ്ങ​ൾ​ക്ക് തു​ര​ങ്കം വെ​ക്കു​ന്നു​വെ​ന്ന് കോ​ട്ട​ക്ക​ൽ മു​നി​സി​പ്പ​ൽ മു​സ്​​ലിം ലീ​ഗ് നേ​താ​ക്ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ഇ​തു മ​റ​ച്ചു​വെ​ക്കാ​നാ​ണ് കോ​ട്ട​ക്ക​ൽ ബ​സ്​ സ്റ്റാ​ൻ​ഡ് വി​ഷ​യ​ത്തി​ൽ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി. ജ​ന​കീ​യ​സ​മി​തി​യു​ടെ പേ​രി​ൽ സി.​പി.​എം നേ​താ​ക്ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ല്ലാം പ​ച്ച​ക്ക​ള്ള​മാ​ണ്. ചെ​യ​ർ​പേ​ഴ്സ​ൻ ച​ർ​ച്ച​ക്ക് വി​ളി​ക്കു​ക​യോ സ​മ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യോ ചെ​യ്തി​ട്ടി​ല്ല. ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ മു​ന്നോ​ട്ട് വെ​ച്ച ആ​ശ​യ​മാ​ണ് പു​തു​വ​ർ​ഷാ​രം​ഭ​ത്തി​ൽ കോ​ട്ട​ക്ക​ൽ ബ​സ്​ സ്റ്റാ​ൻ​ഡി​ന്‍റെ ഉ​ദ്‌​ഘാ​ട​ന​മെ​ന്ന​ത്. സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ തീ​ർ​ന്നാ​ൽ മാ​ത്ര​മേ … Read more