എടക്കരയില്‍ വൻ കഞ്ചാവുവേട്ട
എടക്കര: പശ്ചിമ ബംഗാളില്‍നിന്ന് ട്രെയിന്‍ മാര്‍ഗം കടത്തിക്കൊണ്ടുവന്ന 18 കിലോ കഞ്ചാവുമായി നാല് അന്തര്‍ സംസ്ഥാന തൊഴിലാളികളെ എടക്കര പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാള്‍ സൗത്ത് 24 പര്‍ഗാനസ് സ്വദേശികളായ അബ്ദുല്‍ റഹ്മാന് (23), കരീം ഖാന് (24), ഖുശിബുൽ (43), അംജദ് ഖാന് (32) എന്നിവരെയാണ് എസ്.ഐ സി.പി. റോബര്‍ട്ട് ചിറ്റിലപ്പള്ളി അറസ്റ്റ് ചെയ്തത്. അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ മുഖേന ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്ന സംഘങ്ങളെക്കുറിച്ചും ഏജന്റുമാരെക്കുറിച്ചും ജില്ല പൊലീസ് … Read more