കൊണ്ടോട്ടി: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടപ്പാക്കിയ വിവാദ വാഹന പാര്‍ക്കിങ് പരിഷ്കാരം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചു. വിഷയം ഗൗരവമായിക്കണ്ട് അടിയന്തര ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി […]
Author: Editor
ലീഗ് തീരുമാനം അങ്ങേയറ്റം അഭിനന്ദനീയമെന്ന് കെ.ടി. ജലീൽ; ‘നാളെ നാഥന്റെ മുമ്പിൽ മറുപടി പറയണമെന്ന ബോധം ഉണ്ടാവണം’
മലപ്പുറം: വയനാട് പുനരധിവാസത്തിനുള്ള ചെലവുകൾ ആപ്പിലൂടെ ജനങ്ങളെ അറിയിക്കുമെന്ന ലീഗിന്റെ തീരുമാനം അങ്ങേയറ്റം അഭിനന്ദനീയമാെണന്ന് കെ.ടി. ജലീൽ എം.എൽ.എ. മേലിലുള്ള എല്ലാ ക്രൗഡ് ഫണ്ടിങ്ങിനും ഇത് ബാധകമാക്കാൻ നേതൃത്വം ശ്രദ്ധിക്കണം. പോഷക സംഘടനകളോടും സമാനരീതി […]
നിർമാണ പ്രവൃത്തികള്‍ക്ക് കരിപ്പൂര്‍ വിമാനത്താവള അതോറിറ്റിയുടെ എന്‍.ഒ.സി
കൊണ്ടോട്ടി: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് നഗരസഭ പരിധിയില്‍ കെട്ടിട നിർമാണത്തിന് വിമാനത്താവള അതോറിറ്റിയുടെ എന്‍.ഒ.സി നിര്‍ബന്ധമാക്കിയ നടപടി സൃഷ്ടിക്കുന്ന പ്രശ്ന പരിഹാരത്തിന് 27ന് മലപ്പുറത്ത് ജില്ല കലക്ടറുടെ ചേമ്പറില്‍ ഉന്നതതല യോഗം ചേരും. […]
ദേശീയ തൈക്വാൻഡോ; മങ്കട സ്വദേശിനിക്ക് വെങ്കലം
മങ്കട: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ നടന്ന ദേശീയ തൈക്വാൻഡോ ചാമ്പ്യന്‍ഷിപ് സബ്ജൂനിയര് വിഭാഗത്തില്‍ മങ്കട സ്വദേശിക്ക് വെങ്കലം. കടന്നമണ്ണ സ്വദേശിയും ജാമിഅ മില്ലിയ യൂനിവേഴ്സിറ്റിയില്‍ എജുക്കേഷന്‍ വിഭാഗം അസോസിയേറ്റ് പ്രഫസറുമായ ഡോ. എം. സമീര്ബാബുവിന്റെ മകള്‍ […]
വീട് കത്തിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
പൊന്നാനി: പുതുപൊന്നാനിയിൽ വീട് കത്തിക്കുകയും സ്കൂട്ടർ തല്ലി തകർത്ത് ബാറ്ററി മോഷണം നടത്തുകയും ചെയ്ത സംഭവത്തിലെ പ്രതികൾ പൊന്നാനി പൊലീസിന്റെ പിടിയിലായി. പൊന്നാനി മരക്കടവ് മാളിയേക്കൽ ഫാറൂഖ് (27), വെളിയങ്കോട് എസ്.ഐ പടി തണ്ണിതുറയിൽ […]
അറ്റകുറ്റപണികൾ പൂർത്തിയായി സഞ്ചാരയോഗ്യമായി പൊന്നാനി പുളിക്കകടവ് തൂക്കുപാലം
പൊന്നാനി: വർഷങ്ങളുടെ മുറവിളികൾക്കൊടുവിൽ സഞ്ചാരയോഗ്യമായി പൊന്നാനി പുളിക്കകടവ് തൂക്കുപാലം. അറ്റകുറ്റ പണികൾ പൂർത്തീകരിച്ചതോടെ പാലത്തിലൂടെ കാൽനടയാത്രക്ക് തുടക്കമായി. തകർന്ന് കാൽനട പോലും ദുസ്സഹമായ തൂക്കുപാലത്തിന്റെ അറ്റകുറ്റപണികളാണ് അടിയന്തരമായി പൂർത്തീകരിച്ചത്. പടികളിലെയും മുകൾഭാഗത്തെയും ഷീറ്റുകൾ മാറ്റിയാണ് […]