ഡിജിറ്റൽ മേഖലയിലെ നൂതന ആശയങ്ങളും ക്രിയാത്മകമായ ആവിഷ്കാരങ്ങളുമായി പാൻജിയ-2023

കോഴിക്കോട് : ഡിജിറ്റൽ മേഖലയിലെ നൂതന ആശയങ്ങളും ക്രിയാത്മകമായ ആവിഷ്കാരങ്ങളുമായി പാൻജിയ-2023 ബീച്ച് റോഡിലെ ആസ്പിൻകോർട്ട് യാർഡിൽ നടന്നു.സാങ്കേതിക പ്രേമികളും കലാകാരന്മാരും പാൻജിയ വേദി പങ്കിട്ടു. മികച്ച റാപ്പ് ആർട്ടിസ്റ്റുകൾ കലാപ്രകടനം നടത്തി ഡിജിറ്റൽ […]

ത​ടി വ്യ​വ​സാ​യ​ത്തി​ൽ വി​പ്ല​വം സൃ​ഷ്ടി​ക്കു​ന്ന ഉ​ത്പ​ന്ന​വു​മാ​യി ‘ഹി​ൽ വു​ഡ്’​ജ​ന​ങ്ങ​ളി​ലേ​ക്ക്

മ​നു​ഷ്യ​നും മ​ര​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​മി​ല്ല​ത്ത ഒ​ന്നാ​ണ്. ഒ​രു​കാ​ല​ത്ത് വീ​ട് നി​ർ​മ്മ​ണം മു​ത​ൽ ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള വ​സ്തു​ക്ക​ൾ​വ​രെ ത​ടി​യി​ൽ നി​ർ​മ്മി​ച്ച​വ​യാ​യി​രു​ന്നു. പി​ന്നീ​ട് വ​ന​ന​ശീ​ക​ര​ണം, മ​ര ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത​യി​ലു​ണ്ടാ​യ കു​ത്ത​നെ​യു​ള്ള ഉ​യ​ർ​ച്ച എ​ന്നി​വ​മൂ​ലം മി​ക​ച്ച […]

കൊടൈക്കനാൽ വിനോദയാത്ര കഴിഞ്ഞ് തിരിച്ചുവന്ന വാഹനം അപകടത്തിൽപ്പെട്ടു; 2 മരണം ” മരിച്ചത് തിരൂർ സ്വദേശികൾ

തൃശൂർ∙ നാട്ടികയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. മലപ്പുറം തിരൂർ സ്വദേശികളാണ് മരിച്ചത്. മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നു പുലർച്ചെ നാലു മണിയോടെയാണ് അപകടം സംഭവിച്ചത്. പരുക്കേറ്റവരെ തൃശൂർ അശ്വിനി […]

മലപ്പുറം വാഴക്കാട് യുവതിയെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

വാഴക്കാട് ∙‌ മലപ്പുറം വാഴക്കാട് യുവതിയെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വാഴക്കാട് ചെറുവട്ടൂർ നെരോത്ത് പുതാടമ്മൽ നജ്മുന്നീസയെ (33) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ഭർത്താവ് മുഹിയുദ്ദീൻ […]

പോപ്പീസ് മലപ്പുറം തിരുവാലിയിൽ ഷോറൂം തുറന്നു

മദർ-ബേബി കെയർ ഉൽപ്പന്നങ്ങളുടെ പ്രമുഖ ബ്രാൻഡായ പോപ്പീസിന്റെ മലപ്പുറം തിരുവാലിയിലെ  ഷോറൂം സിനിമ താരം ഹണി റോസും ചേംബർ ഓഫ് കൊമേഴ്‌സ് ജില്ല  പ്രസിഡന്റ് കെ.വി.അൻവറും ചേർന്ന് ഉദ്‌ഘാടനം ചെയ്തു. ഗുണമേന്മയുള്ള ഉൽപ്പന്നം സാധാരണക്കാർക്ക് […]

പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി കർണാടകയിൽ പിടിയിൽ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഫോറൻസിക് സെല്ലിൽനിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി അറസ്റ്റിൽ. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി നറുകര ഉതുവേലി കുണ്ടൂപറമ്പിൽ വിനീഷാണ് (23) അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ടോടെ കർണാടക ധർമസ്ഥലിൽനിന്നാണ് ഇയാൾ […]