പെരിന്തൽമണ്ണയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്

Spread the love

മലപ്പുറം: പെരിന്തൽമണ്ണ അമ്മിണിക്കാട്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30തോളം പേർക്ക് പരിക്ക്. 19 പേരെ ഇ.എം.എസ് ആശുപത്രിയിലും 10 പേരെ മൗലാന ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. പെരിന്തൽമണ്ണക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന് പിറകിൽ മറ്റൊരു ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന് നാശനഷ്ടം ഉണ്ടായി.�

Leave a Reply

Your email address will not be published. Required fields are marked *