കോ​ട്ട​ക്ക​ൽ മ​ണ്ഡ​ല​ത്തി​ലെ 12 റോ​ഡു​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി​

കോ​ട്ട​ക്ക​ൽ മ​ണ്ഡ​ല​ത്തി​ലെ 12 റോ​ഡു​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി​

വ​ളാ​ഞ്ചേ​രി: പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ​യു​ടെ പ്ര​ത്യേ​ക വി​ക​സ​ന പ​ദ്ധ​തി​യി​ൽ​നി​ന്ന് കോ​ട്ട​ക്ക​ൽ മ​ണ്ഡ​ല​ത്തി​ലെ 12 റോ​ഡു​ക​ൾ​ക്ക് 35.5 ല​ക്ഷ​ത്തി​ന്‍റെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു.

മ​ങ്കേ​രി വെ​ണ്ട​ല്ലൂ​ർ അ​ൻ​വ​ർ ഉ​സ്താ​ദ് പ​ടി -ര​ണ്ട് ല​ക്ഷം, മോ​സ്ക്കോ പ​ള്ളി​ക്ക​ര​പ്പ​ടി റോ​ഡ് -ര​ണ്ട് ല​ക്ഷം, കോ​യ​ഹാ​ജി​പ്പ​ടി ടി.​ടി. പ​ടി റോ​ഡ് -ര​ണ്ട് ല​ക്ഷം (ഇ​രി​മ്പി​ളി​യം പ​ഞ്ചാ​യ​ത്ത്), ഞാ​റ്റു​കൊ​ട്ട പൊ​ര​യി​ൽ പ​ള്ളി​യാ​ലി റോ​ഡ് കോ​ൺ​ക്രീ​റ്റ് -2.5 ല​ക്ഷം, പു​ത്ത​ൻ​വ​ള​പ്പ് വെ​ട്ട് തോ​ട് റോ​ഡ് -ര​ണ്ട് ല​ക്ഷം, ചെ​റു​പ​റ​മ്പ് എ​സ്.​സി കോ​ള​നി റോ​ഡ് -2.5 ല​ക്ഷം (പൊ​ന്മ​ള പ​ഞ്ചാ​യ​ത്ത്), ക​ല്ലാ​ർ​മം​ഗ​ലം ചെ​റു​നി​ര​പ്പ് റോ​ഡ് -3.5 ല​ക്ഷം, പാ​ല​ത്തി​ങ്ങ​ൽ മാ​വു​ള്ളി റോ​ഡ് – മൂ​ന്ന് ല​ക്ഷം, മൂ​ർ​ക്ക​നാ​ട് മ​സ്ജി​ദ് ചെ​ര​പ്പ​ടി റോ​ഡ് -നാ​ല് ല​ക്ഷം, മു​ക്ക​ണ്ണി തോ​ട്ടു​പാ​ടം റോ​ഡ് -3.5 ല​ക്ഷം (മാ​റാ​ക്ക​ര പ​ഞ്ചാ​യ​ത്ത്), ക​രി​മ്പ​ന​ക്കു​ന്ന് അ​ങ്ക​ണ​വാ​ടി റോ​ഡ് -3.5 ല​ക്ഷം (വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭ), പ​ഞ്ചാ​യ​ത്ത് വാ​യ​ന​ശാ​ല ഏ​ന്തീ​ൻ കു​ട്ടി​പ്പ​ടി റോ​ഡ് -അ​ഞ്ച് ല​ക്ഷം (കു​റ്റി​പ്പു​റം പ​ഞ്ചാ​യ​ത്ത്) എ​ന്നി​ങ്ങ​നെ​ക്കാ​ണ് ഭ​ര​ണാ​നു​മ​തി​യാ​യ​ത്.

സാ​ങ്കേ​തി​കാ​നു​മ​തി ല​ഭ്യ​മാ​യി ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ച്ച് എ​ഗ്രി​മെ​ന്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *