പരപ്പനങ്ങാടി: പെയിന്റിങ്ങ് ജോലിക്കിടെ കോണി തെന്നി താഴെ വീണ് പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. പരപ്പനങ്ങാടി കോടതിക്കടുത്തെ
കിക്കേഴ്സ് റോഡോരത്തെ കക്കാട്ട് മുനീറിന്റെ മകൻ റംഷീദ് (25) ആണ് മരിച്ചത്. മാതാവ്: റംല. സഹോദരങ്ങൾ: റാഷിദ, ഫാത്തിമ രഹന.
Related Posts

11 കോഴികളെ അകത്താക്കിയ പെരുമ്പാമ്പ് ഒടുവിൽ പിടിയിൽ, ഭീമന്റെ ഭാരം 50 കിലോയിലധികം
- Editor
- September 20, 2022
- 0
എലമ്പ്രയിൽ എൽ.പി സ്കൂൾ; വിദ്യാഭ്യാസ ഉപഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു
- Editor
- November 3, 2024
- 0
Spread the love മഞ്ചേരി: പയ്യനാട് എലമ്പ്രയിൽ എൽ.പി സ്കൂൾ അനുവദിക്കണമെന്ന ആവശ്യം സംബന്ധിച്ച് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ പൊതുവിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ പുതിയ സ്കൂൾ അനുവദിക്കുന്നതിന് പകരം ഗവ. ഗേൾസ് […]

വെട്ടത്തൂരിൽ 30 ലക്ഷത്തിലധികം വിലവരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
- Editor
- September 3, 2022
- 0