കാവ്യ മാധവന്റെ കല്യാണ ആലോചനയുമായി ആ നടനെ കണ്ടു, അടിക്കുകയും ചീത്ത വിളിക്കുകയും ചെയ്തു:ചിരിപ്പിക്കുന്ന അനുഭവം പറഞ്ഞ് മുകേഷ്

കാവ്യ മാധവന്റെ കല്യാണ ആലോചനയുമായി ആ നടനെ കണ്ടു, അടിക്കുകയും ചീത്ത വിളിക്കുകയും ചെയ്തു:ചിരിപ്പിക്കുന്ന അനുഭവം പറഞ്ഞ് മുകേഷ്
Spread the love

മലയാളത്തിലെ മുൻനിര നടന്മാരിൽ ഒരാളാണ് മുകേഷ്. മുകേഷ് തന്റെ യൂട്യൂബ് ചാനലായ മുകേഷ് സ്പീക്കിംഗ് എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച ഒരു എപ്പിസോടാണ് ഇപ്പോൾ വൈറലാകുന്നത്. പലതരത്തിലുള്ള അറിവുകളും മറ്റും പകർന്നു നൽകുന്ന രീതിയിലാണ് എപ്പിസോഡുകൾ മുന്നോട്ടു പോകാറുള്ളത്. പക്ഷേ ഒരു സമയത്ത് താരം പറഞ്ഞത് അഭിനേതാവും സഹപ്രവർത്തകനുമായ ടിപി മാധവനെ കുറിച്ചാണ്. അദ്ദേഹം വർഷങ്ങളായി ഭാര്യയുമായി വേർപിരിഞ്ഞാണ് താമസിക്കുന്നത് എന്നും എറണാകുളത്തെ ലോട്ടസ് ക്ലബ്ബിന്റെ അടുത്ത ഒരു ഫ്ലാറ്റിലാണ് താരം താമസിക്കുന്നത് എന്ന് മുകേഷ് പറയുന്നുണ്ട്.

ADVERT ആലോചനയുമായി വരാൻ എന്നെ ഏൽപ്പിച്ചതാണ് എന്നും ഹീറോയിനായി അഭിനയിക്കുന്ന നായിക നടിയാണ് എന്നും കാവ്യ മാധവൻ ആണ് എന്നും ഞാൻ പറഞ്ഞപ്പോൾ എനിക്ക് ഒരുപാട് ചീത്ത കേട്ടു എന്നും എന്നെ അടിച്ചു എന്നുമാണ് മുകേഷ് പറഞ്ഞത്. കല്യാണക്കാര്യം വിട് എന്താണ് എന്നെ കല്യാണം കഴിച്ചാലുള്ള കാവ്യ മാധവനു ലഭിക്കുന്ന നേട്ടം എന്നാണ് പിന്നീട് അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്.

ISEMENT

Ads by

ആ സമയത്ത് തമാശയ്ക്ക് വേണ്ടി താരത്തിന് ഒരു കല്യാണം കഴിച്ചു കൂടെ എന്ന് ചോദിക്കുകയും ഒരു ആലോചനയുമായി അദ്ദേഹത്തെ കാണാൻ പോയപ്പോൾ ഉണ്ടായ രസകരമായ സംഭവങ്ങളുമാണ് താരം എപ്പിസോഡിലൂടെ വിവരിച്ചത്. തന്റെ കയ്യിൽ ഒരു നല്ല പെൺകുട്ടിയുടെ ആലോചന ഉണ്ട് എന്ന് പറഞ്ഞു കൊണ്ട് ഞാൻ ഫ്ലാറ്റിൽ ചെന്ന് സംസാരിച്ചു എന്നാണ് മുകേഷ് പറയുന്നത്. വലിയ രസകരമായ സംഭവമാണ് അന്ന് ഉണ്ടായത് എന്നും എന്നെ ഒരുപാട് ചീത്ത പറയുകയും അടിക്കുകയും ചെയ്തു എന്നും മുകേഷ് പറയുന്നുണ്ട്.

നല്ല ആലോചനയാണ് എന്ന് ഞാൻ പറയാൻ കാരണം കല്യാണം കഴിഞ്ഞാൽ പെൺകുട്ടിക്കാണ് നല്ലകാലം വരിക എന്നതുകൊണ്ടാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഞാൻ കല്യാണ ആലോചനയുടെ കാര്യം സംസാരിക്കാൻ തുടങ്ങിയത് എന്ന് താരം എപ്പിസോഡിൽ പറയുന്നു അപ്പോൾ അദ്ദേഹം ചോദിച്ചത് എന്നെ വിവാഹം കഴിച്ചത് കൊണ്ട് ഏത് പെൺകുട്ടിക്കാണ് നല്ലകാലം ഉണ്ടാവുക എന്നതാണ് ഇത്രയും പ്രായം തനിക്കായില്ലേ എന്നാണ് അദ്ദേഹം ആ വാക്കുകളിലൂടെ ഉദ്ദേശിച്ചത്.

കല്യാണം കഴിഞ്ഞാൽ പെണ്ണിനാണ് നേട്ടം എന്നുള്ളത് കൊണ്ട് തന്നെ പെണ്ണിന്റെ വീട്ടുകാരെ കല്യാണം ആലോചനയുമായി വരാൻ എന്നെ ഏൽപ്പിച്ചതാണ് എന്നും ഹീറോയിനായി അഭിനയിക്കുന്ന നായിക നടിയാണ് എന്നും കാവ്യ മാധവൻ ആണ് എന്നും ഞാൻ പറഞ്ഞപ്പോൾ എനിക്ക് ഒരുപാട് ചീത്ത കേട്ടു എന്നും എന്നെ അടിച്ചു എന്നുമാണ് മുകേഷ് പറഞ്ഞത്. കല്യാണക്കാര്യം വിട് എന്താണ് എന്നെ കല്യാണം കഴിച്ചാലുള്ള കാവ്യ മാധവനു ലഭിക്കുന്ന നേട്ടം എന്നാണ് പിന്നീട് അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്.

അപ്പോൾ ഞാൻ പറഞ്ഞത് മറ്റൊരാളെ കാവ്യ മാധവന് കല്യാണം കഴിച്ചാൽ പേരിനെ മാറ്റണം എന്നും എന്നാൽ നിങ്ങളെ കല്യാണം കഴിച്ചാൽ അത് മാറ്റേണ്ട കാര്യമില്ല എന്നുമാണ് ഞാൻ പറഞ്ഞത്. അടുത്തുണ്ടായിരുന്ന ഒരു പുസ്തകം വിളിച്ച് എന്നെ അടിച്ചു എന്ന് മുകേഷ് പറയുന്നുണ്ട്. അന്ന് വലിയ ചിരിയോടെയാണ് ഈ കാര്യങ്ങൾ എല്ലാം അദ്ദേഹം എതിരേറ്റത് എന്നും വലിയ തമാശയാണന്ന് ഉണ്ടായത് എന്നും മുകേഷ് വീഡിയോയിലൂടെ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *