മലപ്പുറം ഗവ.കോളജ് ക്യാംപസിൽ പ്രവർത്തിക്കുന്ന ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ എസ്സി, എസ്ടി വിദ്യാർഥികൾക്കായി സൗജന്യ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡേറ്റ എൻട്രി ആൻഡ് ഓഫിസ് ഓട്ടമേഷൻ അടുത്തമാസം ആരംഭിക്കും. 0483 2959175.
Related Posts
ബാങ്ക് മാനേജര്‍ ചമഞ്ഞ് തട്ടിപ്പ്: യുവാവ് പിടിയില്‍
- Editor
- March 9, 2024
- 0
അങ്ങാടിപ്പുറം ബൈപാസിന് വീണ്ടും പ്രതീക്ഷ; കിഫ്ബി സംഘം 26ന് എത്തും
- Editor
- October 22, 2022
- 0
Spread the love പെരിന്തൽമണ്ണ: 12 വർഷമായി മുടങ്ങിക്കിടക്കുന്ന അങ്ങാടിപ്പുറം ഓരാടംപാലം-മാനത്തുമംഗലം ബൈപാസ് റോഡിനായി കിഫ്ബി സംഘം സ്ഥലപരിശോധനക്കെത്തുന്നത് പദ്ധതിക്ക് വീണ്ടും പ്രതീക്ഷയാകുന്നു. ദേശീയപാതയിൽ അങ്ങാടിപ്പുറം ഓരാടംപാലത്തത്തിന് സമീപത്തുനിന്ന് തുടങ്ങി പെരിന്തൽമണ്ണ ഊട്ടി റോഡിലെ […]
കുറ്റിപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു
- Editor
- November 11, 2024
- 0
Spread the love കുറ്റിപ്പുറം: കുറ്റിപ്പുറം മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു. നൂറോളം പേർക്ക് രോഗം സ്ഥിരീകരിച്ചത്. കുറ്റിപ്പുറം പഞ്ചായത്തിലെ ഒന്ന്, രണ്ട്, 21, 22 എന്നീ വാർഡുകളിലുള്ളവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നടുവട്ടം മേഖലയിലെ ആളുകൾക്കാണ് […]