അധ്യാപക ഒഴിവുകൾ

വെളിയങ്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ജൂനിയർ തസ്തികയിൽ പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 10ന്.

അധ്യാപകർ

ഇരിമ്പിളിയം എംഇഎസ് എച്ച്എസ്എസിൽ എച്ച്എസ്എസ്ടി ഫിസിക്സ്, കെമിസ്ട്രി ജൂനിയർ അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം 22നു 10ന് 9447837872.

ഇരിമ്പിളിയം ജിഎച്ച്എസ്എസിൽ ഇംഗ്ലിഷ്, ഇക്കണോമിക്സ്, സോഷ്യോളജി, ഹിസ്റ്ററി അധ്യാപകരുടെ (ഹയർ സെക്കൻഡറി വിഭാഗം) ഒഴിവുകളുണ്ട്. അഭിമുഖം 20ന് 10ന്.

താനൂർ ഗവ. ദേവധാർ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ബയോളജി അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ 10.30ന്.

Leave a Comment