‘മഞ്ചേരിയിൽ ബസ്സ് തടഞ്ഞ് ഡൈവറെ ആക്രമിച്ചു; ജില്ലയിൽ പലയിടങ്ങളിലും സ്വകാര്യ ബസ് പണിമുടക്ക് ” വീഡിയോ

‘മഞ്ചേരിയിൽ  ബസ്സ് തടഞ്ഞ് ഡൈവറെ ആക്രമിച്ചു;  ജില്ലയിൽ പലയിടങ്ങളിലും സ്വകാര്യ ബസ് പണിമുടക്ക് ”  വീഡിയോ
Spread the love

മഞ്ചേരി: മഞ്ചേരിയിൽ ഇന്ന് ബസ്സ് സമരം. വഴിക്കടവ് – മഞ്ചേരി – തിരൂർ റൂട്ടിൽ സർവീസ് നടത്തുന്ന അഗായിൽ ബസിലെ ഡ്രൈവറെ അകാരണമായി മർദ്ധിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്ന് ( 22-9-2022 വ്യാഴം ) ബസ് സമരം നടത്തുന്നത്.

മഞ്ചേരിയിൽ നിന്നും തിരുരിലോട്ട് പോകുന്ന ആഗയിൽ ബസ് നാട്ടുകർ തടഞ്ഞ് ഡൈവറെ ഒരു വിഭാഗം നാട്ടുകാർ മർദിക്കുകയായിരുന്നു ഡ്രൈവിംഗ് സീറ്റിൽ നിന്നും ഡൈവറെ വലിച്ചിറക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം വിട്ട ബസ് നിരവധി വാഹനങ്ങളിൽ ഇടിച്ചിരുന്നു.  ഡ്രൈവറെമർദിച്ച സംഭവത്തിൽ നടപടിയെടുക്കണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത് .ഇതിനെ അനുകൂലിച്ചു ജില്ലയിലെ പല സ്ഥലങ്ങളിലും മിന്നൽ പണിമുടക്ക് തുടങ്ങിയിട്ടുണ്ട്

 

Leave a Reply

Your email address will not be published. Required fields are marked *