നിലമ്പൂർ: തെരുവുനായ്ക്കൾക്കെതിരെ ജനവികാരം ശക്തമായിരിക്കുമ്പോൾ പ്രസവിച്ചു കിടക്കുന്ന തെരുവുനായക്കും കണ്ണുതുറക്കാത്ത ഒമ്പത് കുഞ്ഞുങ്ങൾക്കും കൂടൊരുക്കി സംരക്ഷണം തീർക്കുകയാണ് നിലമ്പൂർ മുക്കട്ടക്കാർ.
കഴിഞ്ഞ ദിവസമാണ് മുക്കട്ട ഗവ. എല്‍.പി സ്കൂളിലെ ഷെഡ്ഡില്‍ തെരുവുപട്ടി പ്രസവിച്ചത്. ഒമ്പത് കുഞ്ഞുങ്ങളാണുണ്ടായിരുന്നത്. സ്
എങ്ങും ലഭിക്കാത്ത സൗകര്യങ്ങളാണ് മുക്കട്ടയില്‍ ഈ തള്ളപ്പട്ടിക്കും കുഞ്ഞുങ്ങള്‍ക്കും ഇപ്പോള്‍ ലഭിക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് കണ്ണ് തുറക്കാനായാല്‍ വാക്സിനേഷനും മറ്റും നല്കാന് നടപടികളെടുത്ത് മറ്റൊരിടത്ത് സംരക്ഷിക്കാനാണ് തീരുമാനം