ബസും മിനിലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരിക്ക്

തിരൂർ -കോട്ടക്കൽ പാതയിൽ എടരിക്കോട് ക്ലാരി മൂച്ചിക്കലിന് സമീപം അപകടത്തിൽപെട്ട ബസ് കോട്ടക്കൽ: തിരൂർ -കോട്ടക്കൽ പാതയിൽ എടരിക്കോട് ക്ലാരി മൂച്ചിക്കലിന് സമീപം വാഹനപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്. സ്വകാര്യ ബസും മിനിലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ബസ് യാത്രക്കാരായ അഷ്റഫ്(49), ജയൻ (48), ശങ്കരനാരാരായണൻ(72), മുനീറ (40), ശോഭ (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. മഴയെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറി ബസിൽ ഇടിച്ചാണ് അപകടം. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു … Read more

തിരൂർ സ്വദേശിയായ 15കാരനെ കാണാനില്ലെന്ന് പരാതി

മുഹമ്മദ് ഷാദിൽ തിരൂർ: ചമ്രവട്ടം സ്വദേശിയായ 15കാരനെ കാണാനില്ലെന്ന് പരാതി. ചമ്രവട്ടം പുതുപ്പള്ളിയിലെ നീറ്റിയാട്ടിൽ സക്കീറിന്റെ മകൻ മുഹമ്മദ് ഷാദിലിനെയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ കാണാതായത്. ബന്ധുക്കൾ തിരൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കുട്ടിയെ കാണുന്നവർ പൊലീസിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർഥിച്ചു. ഫോൺ: 9544773169, 9656030780.  

വന്യമൃഗ ഭീഷണിക്കിടയിലും 70 ഏക്കർ മലമുകളിൽ പ​ഴ​മ​യു​ടെ പ്ര​താ​പ​ത്തോ​ടെ പോസ്റ്റ് ഓഫിസ്

അ​ട​ക്കാ​കു​ണ്ട് എ​ഴു​പ​തേ​ക്ക​ർ സ​ബ് പോ​സ്റ്റ് ഓ​ഫി​സ് കാ​ളി​കാ​വ്: വ​ന്യ​മൃ​ഗ ഭീ​ഷ​ണി കാ​ര​ണം കു​ടി​യി​റ​ക്കം തു​ട​രു​ന്ന കു​ടി​യേ​റ്റ ക​ർ​ഷ​ക മേ​ഖ​ല​യാ​യ 70 ഏ​ക്ക​ർ മ​ല​മു​ക​ളി​ൽ ഇ​പ്പോ​ഴും സ​ജീ​വ​മാ​യി പോ​സ്റ്റ് ഓ​ഫി​സ്. 50 വ​ർ​ഷം മു​മ്പ് മ​ല​മു​ക​ളി​ൽ നാ​ട്ടു​കാ​ർ നി​ർ​മി​ച്ച പോ​സ്റ്റ് ഓ​ഫി​സ് ഇ​ന്നും കൗ​തു​ക കാ​ഴ്ച​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. 70 ഏ​ക്ക​റി​ൽ ഇ​പ്പോ​ൾ ആ​ളും ആ​ര​വ​വും ഇ​ല്ല. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 1500 അ​ടി​യോ​ളം ഉ​യ​ര​ത്തി​ലാ​ണ് ഈ ​പോ​സ്റ്റ് ഓ​ഫി​സ് സ്ഥി​തി ചെ​യ്യു​ന്ന​ത്. പൂ​ർ​ണ​മാ​യും ക​രി​ങ്ക​ല്ലി​ൽ പ​ണി​ത പോ​സ്റ്റ് ഓ​ഫി​സി​ന്റെ പ്ര​താ​പ​മാ​ണ് പ​റ​യാ​നു​ള്ള​ത്. … Read more

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് അഭിനയിപ്പിച്ചു; യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റേപ്ലർ അടിച്ചു: യുവദമ്പതികൾ അറസ്റ്റിൽ

പത്തനംതിട്ട∙ ഹണിട്രാപ്പിൽ കുടുക്കി യുവാക്കളെ അതിക്രൂരമായി മർദിച്ചു. സംഭവത്തിൽ പത്തനംതിട്ട ചരൽകുന്ന് സ്വദേശികളും യുവദമ്പതികളുമായ ജയേഷും രശ്മിയും അറസ്റ്റിലായി. ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കളാണ്  ഇരകളായത്. ദമ്പതികൾക്ക് സൈക്കോ മനോനിലയാണെന്നാണ് പൊലീസ് പറയുന്നത്. ദമ്പതികൾ ഫോണിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ കണ്ട് പൊലീസും ഞെട്ടി. റാന്നി സ്വദേശിയുമായി രശ്മി ഫോണിലൂടെ സൗഹൃദത്തിലായി. പിന്നീട് വീട്ടിലേക്ക് ക്ഷണിച്ചു. മാരാമൺ ജംക്‌ഷനിൽ എത്തിയ യുവാവിനെ ജയേഷ് ഒപ്പം കൂട്ടി. വീട്ടിലെത്തിച്ചശേഷം ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതുപോലെ അഭിനയിക്കാൻ പറഞ്ഞു. രംഗങ്ങൾ മൊബൈലിൽ ചിത്രീകരിച്ചു. പിന്നീട് ജയേഷ് … Read more

ആരോപണങ്ങൾ യു.ഡി.എഫിനെ കളങ്കപ്പെടുത്താൻ -മുനവ്വറലി ശിഹാബ് തങ്ങൾ

മസ്കത്ത് കെ.എം.സി.സി മബെല ഏരിയ കമ്മറ്റിയുടെ ലീഡേഴ്‌സ് സമ്മിറ്റിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു മസ്കത്ത്: കേരളത്തിൽ ശക്തമായി അധികാരത്തിൽ തിരിച്ചുവരാനൊരുങ്ങുന്ന യു.ഡി. എഫിനെ കളങ്കപ്പെടുത്താനും തളർത്താനും വേണ്ടി പല ആരോപണങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണെന്ന് മുസ്‍ലിം ലീഗ് ദേശീയ സെക്രട്ടറി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. മസ്കത്തിൽ മബേല ഏരിയ കെ.എം.സി.സി നേതൃസംഗമത്തിൽ മുഖ്യ അതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ആരോപണങ്ങൾക്ക് മറുപടികൾ അതാത് നേതാക്കൾ പറഞ്ഞുകൊണ്ടിരിക്കുകയാണ്. വികസനം മുരടിച്ച് അധഃപധിച്ച ഭരണമാണ് കേരളത്തിൽ നടക്കുന്നത്. … Read more

മ​ഴ മാ​റി നി​ന്ന​തോ​ടെ പനി വൈറലാണ്, വേണം ജാഗ്രത

മ​ല​പ്പു​റം: മ​ഴ മാ​റി നി​ന്ന​തോ​ടെ കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​യ മാ​റ്റ​ത്തെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ പ​നി അ​ട​ക്ക​മു​ള്ള സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ വ്യാ​പി​ക്കു​ന്നു. ഒ​രാ​ഴ്ച​ക്കി​ടെ 9019 പേ​രാ​ണ് പ​നി​ക്ക് ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​ത്. 48 പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി​യും 48 പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്ത​വും ബാ​ധി​ച്ചു. ബു​ധ​നാ​ഴ്ച മാ​ത്രം ജി​ല്ല​യി​ൽ 14 പേ​ർ​ക്കാ​ണ് മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ച​ത്. അ​ഞ്ച് പേ​ർ​ക്ക് ഡെ​ങ്കി​യും സ്ഥി​രീ​ക​രി​ച്ചു. പ​നി ബാ​ധി​ച്ച് ബു​ധ​നാ​ഴ്​​ച മാ​ത്രം 1686 പേ​ർ ചി​കി​ത്സ തേ​ടി. പൂ​​​ക്കോ​ട്ടൂ​ർ, പ​ള്ളി​ക്ക​ൽ, കൊ​ണ്ടോ​ട്ടി, മ​ല​പ്പു​റം ബെ​ൽ​റ്റി​ൽ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​നം … Read more