വാഴക്കാട്: വാഴക്കാട് പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ഉണ്ണികൃഷ്ണനെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടി. മപ്രം സ്വദേശി തോണിപ്പറമ്പത്ത് മുഹമ്മദ് ബഷീർ എന്ന മോനൂപ്പയാണ് അറസ്റ്റിലായത്. ചാലിയാറിലെ മണൽ ബോട്ടിൽ ഡ്യൂട്ടിയിൽ നിൽക്കവെ ഒരു […]
Tag: vazahakkad
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
വാഴക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.മനയത്ത് വിഷ്ണു (19) വിനെയാണ് വാഴക്കാട് സബ് ഇൻസ്പെക്ടർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകിയതിനെ […]
കഞ്ചാവുമായി യുവാവ് പിടിയിൽ
വാഴക്കാട്: കഞ്ചാവുമായി കരിപ്പൂർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാണിച്ചിറോട് ഷംനാദിനെയാണ് (39) എസ്.ഐ. പ്രദീപിന്റെ നേതൃത്വത്തില്‍ വാഴക്കാട്ടുനിന്ന് ഡാന്‍സാഫ് സംഘം പിടികൂടിയത്. നൂറ് പായ്ക്കറ്റ് കഞ്ചാവ് ഇയാളിൽ നിന്നു കണ്ടെടുത്തു. വിദ്യാര്‍ഥികള്‍ക്കും ഇതര […]
വേൾഡ് ഫാർമസി ഡേയോടനുബന്ധിച്ച് ആൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് കെയർ സ്ഥാപനങ്ങൾക്ക് മരുന്നു വിതരണവും വിവിധ പരിപാടികളും നടത്തി
വേൾഡ് ഫാർമസിഡേയോടനുബന്ധിച്ച് ആൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് aimi യുടെ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് കെയർ സ്ഥാപനങ്ങൾക്ക് മരുന്നു വിതരണവും വിവിധ പരിപാടികളും നടന്നു. കോഴിക്കോട് A.I.M.I ലെ വിദ്യാർഥികൾ സ്വരുപിച്ച വിവിധ മെഡിസിനുകൾ മാവൂർ […]