വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ വിവിധ പ്രദേശങ്ങളിലായി നിരവധി പേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. വളാഞ്ചേരി, കാവുംപുറം, കൊട്ടാരം തുടങ്ങി വിവിധയിടങ്ങളിലായി രണ്ട് അന്തർ സംസ്ഥാന തൊഴിലാളികളും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 16 പേര്‍ക്കാണ് കടിയേറ്റത്. കടിയേറ്റവർ […]