പുതുതലമുറക്ക് മനുഷ്യത്വ പാഠങ്ങൾ പകർന്നുനൽകണം -മന്ത്രി ആർ. ബിന്ദു

മ​ഞ്ചേ​രി: മ​നു​ഷ്യ​ത്വ​ത്തി​ന്റെ പാ​ഠ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ക​ർ​ന്നു​ന​ൽ​കാ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ങ്ങ​ൾ​ക്ക് ഇ​ക്കാ​ല​ത്ത് ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് മ​ന്ത്രി ആ​ർ. ബി​ന്ദു. മ​ഞ്ചേ​രി യ​തീം ഖാ​ന ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ‘ത​ണ​ൽ​ക്കൂ​ട്ട്’Read More →