പുളിക്കല്‍: പെരിങ്ങാവില്‍ പൂട്ടിയിട്ട വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊർജിതമാക്കി. പെരിങ്ങാവ് ദാനഗ്രാമില്‍ പടിപ്പിങ്ങല് വാസുദേവന്റെ വീട്ടിലാണ് മോഷണം നടന്നത്.അലമാരയില്‍ സൂക്ഷിച്ച 17 പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പകല്‍ സമയത്ത് വാസുദേവനും […]