തിരൂരങ്ങാടി: എ.ആർ നഗർ കുന്നുംപുറത്തെ ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണം മോഷ്ടിച്ചയാൾ പിടിയിൽ. തിരൂർ പറവണ്ണ സ്വദേശി യാരുക്കാന്റെ പുരയ്ക്കൽ ആഷിഖിനെയാണ് (42) തിരൂരങ്ങാടി എസ്.ഐ എൻ. മുഹമ്മദ് റഫീഖ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം […]