ഹൈദരാബാദ്: അര്‍ജന്റീന ടീം ഇത്തവണ കേരത്തിലെത്തില്ലെങ്കിലും സൂപ്പര്‍ താരം ലയണല്‍ മെസ്സി ഹൈദരാബാദിലെത്തും. ഇന്ത്യയിലെ ‘ഗോട്ട് ടൂറി’ന്റെ ഭാഗമായാണ് ലയണല്‍ മെസ്സി ഹൈദരാബാദ് സന്ദര്‍ശിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മെസ്സിയുടെ സന്ദര്‍ശനം സ്ഥിരീകരിച്ചിട്ടുണ്ട്. […]