മലബാറിന് അഭിമാനമായി ഉദ്ഘാടനത്തിനൊരുങ്ങി  ടാലെന്‍മാര്‍ക്കിന്റെ  ‘സൂക്ക്’

കോഴിക്കോട്: മലബാറിന്റെ വാണിജ്യപാരമ്പര്യവും അറബ് നാടുകളുടെ സംസ്‌കൃതിയും ഒത്തുചേര്‍ന്ന് കോഴിക്കോടിന്റെ മണ്ണില്‍ വ്യാപാരസാധ്യതയുടെ പുതിയൊരു മുഖം ഉദ്ഘാടനത്തിന് തയ്യാറായി. മര്‍ക്കസ് നോളജ് സിറ്റിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവരുന്ന സാംസ്‌കാരികRead More →