മഞ്ചേരി: ഹെഡ് പോസ്റ്റ് ഓഫിസ് പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. കോഴിക്കോട് റോഡിൽ ചുള്ളക്കാട് എൽ.പി സ്കൂളിന് മുൻവശത്തെ നഗരസഭയുടെ പഴയ കെട്ടിടത്തിലാണ് ഇനി മുതൽ ഓഫിസ് പ്രവർത്തിക്കുക. നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ ഉദ്ഘാടനം […]