ഊർങ്ങാട്ടിരി: വെറ്റിലപ്പാറയിൽ വീട്ടിൽ രഹസ്യമായി സൂക്ഷിച്ച 10 കിലോ കാട്ടുപന്നിയുടെ ഇറച്ചിയുമായി പിതാവും മകനും വനം വകുപ്പിന്റെ പിടിയിൽ. വെറ്റിലപ്പാറ സ്വദേശി കിഴക്കേപറമ്പിൽ വീട്ടിൽ സെബാസ്റ്റ്യൻ (77), മകൻ ടെന്നിസൺ (49) എന്നിവരെയാണ് കൊടുമ്പുഴ […]
Tag: malappuram news
ഇന്റർസ്റ്റേറ്റ് ക്രിക്കറ്റ് ടീമിൽ മലപ്പുറത്തിന്റെ രണ്ട് കൗമാരതാരങ്ങൾ
റൈഹാനും ഹർഷനും കോട്ടക്കൽ: ഇന്റർസ്റ്റേറ്റ് ക്രിക്കറ്റ് ടീമിൽ ഇടം പിടിച്ച ആഹ്ലാദത്തിലും ആത്മവിശ്വാസത്തിലും ജില്ലയിലെ രണ്ട് കൗമാര താരങ്ങൾ. ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അണ്ടർ 14 വിഭാഗം ആൺകുട്ടികളുടെ ടീമിലാണ് കോട്ടൂർ […]
പൊതുവിദ്യാലയങ്ങളിലെ കായികാധ്യാപകരുടെ എണ്ണമറിയില്ലെന്ന് സർക്കാർ
തിരൂർ: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ സേവനമനുഷ്ഠിക്കുന്ന കായികാധ്യാപകരുടെ എണ്ണം അറിയില്ലെന്ന് സർക്കാർ. വിവരാവകാശപ്രകാരം നൽകിയ അപേക്ഷക്കുള്ള മറുപടിയിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം ഇക്കാര്യം അറിയിച്ചത്. വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾ ഈ കാര്യാലയത്തിൽ […]
പെരിന്തൽമണ്ണയിൽ ഡ്രോൺ മാപ്പിങ് സർവേ ആരംഭിച്ചു
പെരിന്തൽമണ്ണ നഗരസഭയിൽ ഡ്രോൺ മാപ്പിങ് സർവേ ചെയർമാൻ പി. ഷാജി ഡ്രോൺ പറത്തി ഉദ്ഘാടനം ചെയ്യുന്നു പെരിന്തൽമണ്ണ: ഭൗമവിവരണ പദ്ധതിയുടെ ഭാഗമായ ഡ്രോൺ മാപ്പിങ് സർവേ പെരിന്തൽമണ്ണ നഗരസഭയിൽ ആരംഭിച്ചു. ജലസ്രോതസ്സുകൾ, റോഡുകൾ, കെട്ടിടങ്ങൾ, […]
മുള്ളമ്പാറയിൽ ലോഡ്ജിൽ മോഷണം; പ്രതിയുമായി തെളിവെടുപ്പ് നടത്തി
ലോഡ്ജില്‍ മോഷണം നടത്തിയ പ്രതിയെ മുള്ളമ്പാറയിലെ ലോഡ്ജിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുന്നു മഞ്ചേരി: മുള്ളമ്പാറയിൽ ലോഡ്ജില്‍ മോഷണം നടത്തുകയും പിന്നീട് മറ്റൊരു കേസിൽ പിടിയിലാവുകയും ചെയ്ത പ്രതിയെ മഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി സംഭവ […]
തണ്ടുങ്ങൽ, മാതോത്ത് പാലങ്ങൾ തുവ്വൂരിന് ഇനിയും കാത്തിരിക്കണം
തുവ്വൂർ മാതോത്ത് കോസ്വേ (ഫയൽ) തുവ്വൂർ: സ്വപ്നപദ്ധതികൾ കാത്തിരുന്ന തുവ്വൂരിന് നിരാശ മാത്രം നൽകി സംസ്ഥാന ബജറ്റ്. വർഷങ്ങളായി തുവ്വൂരുകാർ കാത്തിരിക്കുന്നതാണ് ഒലിപ്പുഴക്ക് കുറുകെ മാതോത്ത് പാലം. ഓരോ ബജറ്റിലും ഇതിന് തുക വകയിരുത്തുമെന്ന് […]